വടകര :( https://vatakara.truevisionnews.com/) വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ രമക്ക് രണ്ടാം റൗണ്ടിലും ലീഡ്. 1904 വോട്ടിൻ്റെ ലീഡ് . രണ്ടാം റൗണ്ട്. എണ്ണിയപ്പോൾ കെ കെ രമ 10,626 വോട്ട് നേടി .
എൽഡിഎഫ് സ്ഥാനാർഥി എം കെ ഭാസ്കരൻ 8722 വോട്ട് നേടി . എൻ ഡി എ സ്ഥാനാർത്ഥി അഡ്വ കെ ദിലീപ് 2387വോട്ട് നേടി. ഏറാമല ഗ്രാമപഞ്ചായത്തിലെ ബൂത്തുകളിലെ വോട്ടുകളാണ് രണ്ടാം ഘട്ടത്തിൽ എണ്ണിയത്.
KK Rama leads in second round in Vadakara too











































