മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത്

മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത്
May 4, 2026 11:39 AM | By Fidha Parvin

വടകര : ( https://vatakara.truevisionnews.com/) കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞു വീശുമ്പോഴും കേരളത്തോട് ചേർന്ന് കിടക്കുന്ന പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മാഹിയിൽ എൽഡിഎഫിന് മുന്നേറ്റം. കോൺഗ്രസിലെ സിറ്റിംഗ് എംഎൽഎ രമേശ് പറമ്പത്ത് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

വോട്ടെണ്ണൽ മൂന്ന് രണ്ട് റൗണ്ട് പൂർത്തിയാക്കിയപ്പോൾ മാഹിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി 3923 വോട്ട് നേടി . 3224 വോട്ട് നേടി ബിജെപി സ്ഥാനാർത്ഥി തൊട്ട് പിന്നിലാണ്. 3138 വോട്ട് നേടി കോൺഗ്രസ് മുന്നിലാണ്. മാഹി നഗരസഭയിലെ 16 ബൂത്തുകൾ ആണ് ആദ്യഘട്ടത്തിൽ എണ്ണിയത്.

Relief for LDF in Mahe; Congress comes third

Next TV

Related Stories
കെ കെ രമയുടെ ചരിത്ര വിജയം; ആഹ്ലാദ പ്രകടനം നടത്തി

May 4, 2026 02:21 PM

കെ കെ രമയുടെ ചരിത്ര വിജയം; ആഹ്ലാദ പ്രകടനം നടത്തി

കെ കെ രമയുടെ ചരിത്ര വിജയം; ആഹ്ലാദ പ്രകടനം...

Read More >>
'ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടംവരെയെത്തും'അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ട് ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും';കെ.കെ. രമ

May 4, 2026 02:05 PM

'ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടംവരെയെത്തും'അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ട് ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും';കെ.കെ. രമ

'ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടം വരെയെത്തും'അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ട് ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും';കെ.കെ....

Read More >>
'കുലംകുത്തി എന്ന് വിളിച്ചവൻ പൊള്ളുന്ന വെയിലത്ത് നിൽക്കുന്നു'; ടി.പി. ഓർമ്മദിനത്തിൽ വൈകാരിക പോസ്റ്റുമായി കെ.കെ. രമ

May 4, 2026 12:58 PM

'കുലംകുത്തി എന്ന് വിളിച്ചവൻ പൊള്ളുന്ന വെയിലത്ത് നിൽക്കുന്നു'; ടി.പി. ഓർമ്മദിനത്തിൽ വൈകാരിക പോസ്റ്റുമായി കെ.കെ. രമ

'കുലംകുത്തി എന്ന് വിളിച്ചവൻ പൊള്ളുന്ന വെയിലത്ത് നിൽക്കുന്നു'; ടി.പി. ഓർമ്മദിനത്തിൽ വൈകാരിക പോസ്റ്റുമായി കെ.കെ....

Read More >>
 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 4, 2026 10:06 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
വടകരയിൽ രണ്ടാം റൗണ്ടിലും കെ കെ രമ മുന്നിൽ വടകര

May 4, 2026 09:49 AM

വടകരയിൽ രണ്ടാം റൗണ്ടിലും കെ കെ രമ മുന്നിൽ വടകര

വടകരയിൽ രണ്ടാം റൗണ്ടിലും കെ കെ രമ മുന്നിൽ...

Read More >>
 മുന്നിൽ;വടകരയിൽ കെ കെ രമക്ക് ലീഡ്

May 4, 2026 09:27 AM

മുന്നിൽ;വടകരയിൽ കെ കെ രമക്ക് ലീഡ്

മുന്നിൽ;വടകരയിൽ കെ കെ രമക്ക്...

Read More >>
Top Stories

News Roundup