ആയഞ്ചേരി:(vatakara.truevisionnews.com) കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായിരുന്ന സഖാവ് ഇ എം എസ്സ് ൻ്റെ ഓർമ്മ ദിനാചരണം സി.പി.ഐ (എം) നേതുത്വത്തിൽ ആയഞ്ചേരി ടൗണിൽ നടന്നു. അനിൽ ആയഞ്ചേരി പതാക ഉയർത്തി. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പ്രദീഷ് ആർ , പ്രജിത്ത് പി, ഇ ഗോപാലൻ, മനോജൻ കെ സി, ബിജു വി, അശ്വിൻ പി.കെ പ്രണവ് ഇ എന്നിവർ സംസാരിച്ചു.
CPI(M) renews EMS memorial in Ayanjary








































