കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ മുന്നണി

കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ മുന്നണി
Mar 19, 2026 11:44 AM | By Roshni Kunhikrishnan

അഴിയൂർ:(vatakara.truevisionnews.com) ഒരു പതിറ്റാണ് നിണ്ട എൽഡിഎഫ് ദുർഭരണം അവസാനിപ്പികാനായി കെ കെ രമയെ വിജയിപ്പിക്കണമെന്ന് യുഡിഎഫ് ആർ എം പി ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.

23 ന് വടകരയിൽ നടക്കുന്ന മുന്നണി വടകര നിയോജക മണ്ഡലം റാലിയും പൊതു സമ്മേളനത്തിൽ 1000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് യു എ റഹീം അധ്യക്ഷത വഹിച്ചു.

യോഗം കോൺഗ്രസ്സ് അഴിയൂർ ബ്ലോക്ക് പ്രസിഡണ്ട് പറമ്പത്ത് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എൻ വേണു , പി പി ജാഫർ , പി ബാബുരാജ്, പ്രദീപ് ചോമ്പാല, ഇ ടി അയ്യൂബ്, വി പി പ്രകാശൻ , കാസിം നെല്ലോളി , കെ അൻവർ ഹാജി, വി കെ അനിൽകുമാർ , ടി സി രാമചന്ദ്രൻ , പി പി ഇസ്മായിൽ, കെ പി രവിന്ദ്രൻ ,കെ കെ ഷെറിൻ കുമാർ , ഹാരിസ് മുക്കാളി. സി സുഗതൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുഞ്ഞിപ്പള്ളി ടൗൺ കേേന്ദ്രികരിച്ച് പ്രകടനം നടത്തി.

RMPI-UDF Azhiyur Janakiya Front to ensure K.K. Rama's victory

Next TV

Related Stories
ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി സിപിഐ(എം)

Mar 19, 2026 02:29 PM

ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി സിപിഐ(എം)

ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി...

Read More >>
പാറക്കല്‍ ജയിച്ചാല്‍ കേവലം എംഎല്‍എ മാത്രമാവില്ല - ഷാഫി പറമ്പില്‍ എംപി

Mar 18, 2026 10:58 PM

പാറക്കല്‍ ജയിച്ചാല്‍ കേവലം എംഎല്‍എ മാത്രമാവില്ല - ഷാഫി പറമ്പില്‍ എംപി

പാറക്കല്‍ ജയിച്ചാല്‍ കേവലം എംഎല്‍എ മാത്രമാവില്ല - ഷാഫി പറമ്പില്‍...

Read More >>
ആവേശത്തില്‍ ആയഞ്ചേരി റോഡ് ഷോ; കണക്കുചോദിക്കാനുള്ള സുവര്‍ണാവസരമായെന്ന് പാറക്കല്‍

Mar 18, 2026 10:37 PM

ആവേശത്തില്‍ ആയഞ്ചേരി റോഡ് ഷോ; കണക്കുചോദിക്കാനുള്ള സുവര്‍ണാവസരമായെന്ന് പാറക്കല്‍

ആവേശത്തില്‍ ആയഞ്ചേരി റോഡ് ഷോ; കണക്കുചോദിക്കാനുള്ള സുവര്‍ണാവസരമായെന്ന്...

Read More >>
ആയഞ്ചേരിയിൽ 'അൽ മാഹിർ ' വിജയികളെ അനുമോദിച്ചു

Mar 18, 2026 01:41 PM

ആയഞ്ചേരിയിൽ 'അൽ മാഹിർ ' വിജയികളെ അനുമോദിച്ചു

ആയഞ്ചേരിയിൽ 'അൽ മാഹിർ ' വിജയികളെ...

Read More >>
സൗമ്യനായ ജനകീയ നേതാവ്; വടകരയിൽ ഇടത് മുന്നണിക്ക് എം കെ ഭാസ്ക്കരൻ സാരഥി

Mar 18, 2026 12:59 PM

സൗമ്യനായ ജനകീയ നേതാവ്; വടകരയിൽ ഇടത് മുന്നണിക്ക് എം കെ ഭാസ്ക്കരൻ സാരഥി

വടകരയിൽ ആർജെഡി സ്ഥാനാർത്ഥിയായി എം.കെ ഭാസ്‌കരൻ ജനവിധി...

Read More >>
Top Stories

News Roundup

GCC News