മണിയൂർ പതിയാരക്കരയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; നാട്ടുകാർ ആശങ്കയിൽ

മണിയൂർ പതിയാരക്കരയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; നാട്ടുകാർ ആശങ്കയിൽ
Mar 18, 2026 12:13 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) മണിയൂർ പഞ്ചായത്തിലെ പതിയാരക്കരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ നാല് ദിവസത്തിനിടെ ആറോളം കാട്ടുപന്നികളെ ചത്ത നിലയിൽ കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ജെ.പി റോഡ്, ചോയിനാണ്ടി താഴ, കൊളോമ്പ്രത്ത് താഴ തുടങ്ങിയ ഇടങ്ങളിൽ ജഡങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ തന്നെയാണ് ഇവ കുഴിച്ചുമൂടിയത്. കഠിനമായ ചൂടായിരിക്കാം മരണകാരണമെന്നാണ് പ്രാദേശിക നിഗമനമെങ്കിലും, മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ കൃത്യമായ പോസ്റ്റ്‌മോർട്ടം നടപടികളിലൂടെ കാരണം വ്യക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

ആരോഗ്യവിഭാഗത്തെ വിവരമറിയിച്ച പ്രദേശവാസികൾ, വന്യമൃഗങ്ങളിൽ പടരുന്ന പകർച്ചവ്യാധികൾ വല്ലതുമാണോ ഇതെന്ന കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

Wild boars are dying in droves at Maniyoor Pathiyarakkara; locals are worried

Next TV

Related Stories
ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി സിപിഐ(എം)

Mar 19, 2026 02:29 PM

ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി സിപിഐ(എം)

ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി...

Read More >>
കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ മുന്നണി

Mar 19, 2026 11:44 AM

കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ മുന്നണി

കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ...

Read More >>
പാറക്കല്‍ ജയിച്ചാല്‍ കേവലം എംഎല്‍എ മാത്രമാവില്ല - ഷാഫി പറമ്പില്‍ എംപി

Mar 18, 2026 10:58 PM

പാറക്കല്‍ ജയിച്ചാല്‍ കേവലം എംഎല്‍എ മാത്രമാവില്ല - ഷാഫി പറമ്പില്‍ എംപി

പാറക്കല്‍ ജയിച്ചാല്‍ കേവലം എംഎല്‍എ മാത്രമാവില്ല - ഷാഫി പറമ്പില്‍...

Read More >>
ആവേശത്തില്‍ ആയഞ്ചേരി റോഡ് ഷോ; കണക്കുചോദിക്കാനുള്ള സുവര്‍ണാവസരമായെന്ന് പാറക്കല്‍

Mar 18, 2026 10:37 PM

ആവേശത്തില്‍ ആയഞ്ചേരി റോഡ് ഷോ; കണക്കുചോദിക്കാനുള്ള സുവര്‍ണാവസരമായെന്ന് പാറക്കല്‍

ആവേശത്തില്‍ ആയഞ്ചേരി റോഡ് ഷോ; കണക്കുചോദിക്കാനുള്ള സുവര്‍ണാവസരമായെന്ന്...

Read More >>
ആയഞ്ചേരിയിൽ 'അൽ മാഹിർ ' വിജയികളെ അനുമോദിച്ചു

Mar 18, 2026 01:41 PM

ആയഞ്ചേരിയിൽ 'അൽ മാഹിർ ' വിജയികളെ അനുമോദിച്ചു

ആയഞ്ചേരിയിൽ 'അൽ മാഹിർ ' വിജയികളെ...

Read More >>
Top Stories

News Roundup

GCC News