പാലയാട്: (vatakara.truevisionnews.com) പാലയാട് കുട്ടൻകണ്ടി മീത്തൽ കണാരൻ (96) അന്തരിച്ചു. ഭാര്യ: പരേതയായ മാതു , മക്കൾ : ലീല ,സുരേഷ്, രമേശൻ (പുതുമ), ബിന്ദു, മോളി, ബിജു. മരുമക്കൾ : കത്തിരാമൻ കുന്നത്ത്, ഗോപാലൻ കൂമുള്ള കണ്ടി, പ്രമോദ് തയ്യെടുത്ത്, രമണി, ഷിജി, ദിൽന
kanaran passed away