ചോറോട്: (vatakara.truevisionnews.com) ചോറോട് പഞ്ചായത്ത് യു.പി. സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നീന്തൽ പരിശീലന ക്യാമ്പിന് തുടക്കമായി. സ്ഥിരംസമിതി അധ്യക്ഷൻ സി. നാരായണൻ ക്യാമ്പിൻറെ ഉദ്ഘാടനകർമം നിർവ്വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷ ശ്യാമള പൂവേരി അധ്യക്ഷയായി. റാണി പബ്ലിക് സ്കൂൾ സ്വിമ്മിങ് പൂളിൽ നടക്കുന്ന നീന്തൽ പരിശീലനത്തിന് നേതൃത്വം നൽകുന്നത് എൻഐഎന കോച്ച് ടി സജീറാണ്. ക്യാമ്പിൽ നാൽപ്പത്തിരണ കുട്ടികൾ പങ്കെടുക്കുന്നു. വാർപ മെമ്പർമാരായ സജിത കുമാരി ജിഷ പനങ്ങാട്ട്, ടി എ അബ്ദുൽ മജീദ്, കെ എം രാജ വൻ, ടി പ്രതിഭ, ജയകുമാ എന്നിവർ സംസാരിച്ചു.
Now let's go swimming; Chorode UP inaugurated swimming training camp for school students