വടകര: [vatakara.truevisionnews.com] ചെമ്മരത്തൂർ ഒറ്റമാവുള്ളതിൽ കണ്ണൻ ( 82) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി, മക്കൾ :രാജൻ,പ്രകാശ് കുമാർ,മനോജ്,സതീദേവി. മരുക്കൾ:ബാബു (പുത്തൂർ) നിഷ പയിങ്ങോട്ടായി, ശ്രീകല മണിയൂർ, ഷംന തിക്കോടി
Ottamauvullathil Kannan passed away








































