പ്രതിഭകൾക്ക് അനുമോദനം; കടമേരി എം.യു.പി സ്കൂൾ അറബിക് ക്ലബ്ബ് ഉദ്ഘാടനം ശ്രദ്ധേയമായി

പ്രതിഭകൾക്ക് അനുമോദനം; കടമേരി എം.യു.പി സ്കൂൾ അറബിക് ക്ലബ്ബ് ഉദ്ഘാടനം ശ്രദ്ധേയമായി
Jul 30, 2025 10:48 AM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com)കടമേരി എം.യു.പി സ്കൂൾ അറബിക് ക്ലബ്ബ് ഉദ്ഘാടനവും അനുമോദനവും ശ്രദ്ധേയമായി. ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് സീനിയർ പ്രൊഫ. ഡോ. കെ.എം. അബ്ദുല്ലത്തീഫ് നദ്‌വി ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ടി.കെ. നസീർ അധ്യക്ഷനായി.

അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് യു.പി. വിഭാഗത്തിൽ കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മറിയം ഹനാനയെയും സ്കൂൾതല വിജയികളെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

ടി. കെ. ഹാരിസ്, കെ. അബ്ദുറഹിമാൻ, കെ. രതീഷ്, പി.കെ. ഷമീമ, കെ.കെ. അയ്യൂബ്, സി. എച്ച്. ഷഫീഖ്, ടി. റംല, അസ്‌ലഹ, വി.പി. സുഹറ, സി.എച്ച്. സായിസ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

inauguration and felicitation of the Kadameri MUP School Arabic Club

Next TV

Related Stories
ചെയർമാൻ വയലോളി; ആൾ ഇന്ത്യ ഇസ്ലാമിക് എജുക്കേഷൻ ട്രസ്റ്റ് ഭാരവാഹികൾ

Apr 30, 2026 08:34 PM

ചെയർമാൻ വയലോളി; ആൾ ഇന്ത്യ ഇസ്ലാമിക് എജുക്കേഷൻ ട്രസ്റ്റ് ഭാരവാഹികൾ

ആൾ ഇന്ത്യ ഇസ്ലാമിക് എജുക്കേഷൻ ട്രസ്റ്റ്...

Read More >>
വ്യാപാരി വ്യവസായി സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Apr 30, 2026 08:26 PM

വ്യാപാരി വ്യവസായി സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

വ്യാപാരി വ്യവസായി സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു...

Read More >>
അവധിക്കാല കായിക പരിശീലന ക്യാമ്പ് സമാപിച്ചു

Apr 30, 2026 08:16 PM

അവധിക്കാല കായിക പരിശീലന ക്യാമ്പ് സമാപിച്ചു

അവധിക്കാല കായിക പരിശീലന ക്യാമ്പ് സമാപിച്ചു...

Read More >>
ചായത്തണൽ സംഗമം; എടച്ചേരി തണൽ സംഗമത്തിൽ ഒരു കോടിയിലേറെ രൂപയുടെ സഹായം

Apr 30, 2026 11:12 AM

ചായത്തണൽ സംഗമം; എടച്ചേരി തണൽ സംഗമത്തിൽ ഒരു കോടിയിലേറെ രൂപയുടെ സഹായം

എടച്ചേരി തണൽ സംഗമത്തിൽ ഒരു കോടിയിലേറെ രൂപയുടെ...

Read More >>
Top Stories

News Roundup