ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ രണ്ടാഴ്ചയായി നടന്നുവന്ന അവധിക്കാല കായിക പരിശീലന ക്യാമ്പ് അവസാനിച്ചു . സമാപന ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ടി പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോപാലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഭരണ സമിതി പ്രസിഡണ്ട് പി എം നാണു, ഹെഡ്മാസ്റ്റർ എം എൻ രമേഷ് ബാബു, കായികാധ്യാപകൻ പി പി ജസിൽ രാജ് , ഇ ഷംസുദ്ദീൻ,എം സുകുമാരൻ, എന്നിവർ സംസാരിച്ചു.
Holiday sports training camp concludes

































.jpeg)









