#Kurikkiladupschool | നൂറിന്റെ നിറവിൽ കുരിക്കിലാട് യു.പി സ്‌കൂൾ; ആഘോഷപരിപാടികൾക്ക് ശനിയാഴ്‌ച തുടക്കമാവും

#Kurikkiladupschool | നൂറിന്റെ നിറവിൽ കുരിക്കിലാട് യു.പി സ്‌കൂൾ; ആഘോഷപരിപാടികൾക്ക് ശനിയാഴ്‌ച തുടക്കമാവും
Nov 14, 2024 11:24 AM | By akhilap

വടകര: (vatakara.truevisionnews.com) കുരിക്കിലാട് യു.പി സ്കൂ‌ൾ നൂറാം വാർഷികം വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആറ് മാസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ 16ന് വൈകുന്നേരം 5.30ന് സിനിമാതാരം ജോജു ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സ്വാഗതസംഘം ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷനാകും. വൈകുന്നേരം മൂന്നുമണിക്ക് ക്രാഷ് മുക്ക് ബാങ്ക് പരിസരത്തുനിന്ന് ഘോഷയാത്രയുമുണ്ടാകും. ഉദ്ഘാടനത്തിനുശേഷം രാത്രി ഏഴുമണിക്ക് ചാനൽ കലാകാരൻമാർ അണിനിരക്കുന്ന മെഗാ മ്യൂസിക് സിംഫണി അരങ്ങേറും.

സാമൂഹികപ്രവർത്തകൻ താഴെ പുതിയോട്ടിൽ രൈരുക്കുറുപ്പ് 1925ൽ തുടങ്ങിയ വിദ്യാലയമാണ് കുരിക്കിലാട് യുപി സ്‌കൂൾ. ബോയ്‌സ് എലമെൻററി സ്‌കൂൾ എന്നായിരുന്നു ആദ്യപേര്. അന്ന് എട്ടാംതരംവരെ ഉണ്ടായിരുന്നു.

പിന്നീട് 1992ൽ ഗോകുലം ഗോപാലൻ സ്കൂ‌ൾ ഏറ്റെടുക്കുകയായിരുന്നു.

പത്രസമ്മേളനത്തിൽ പ്രധാനാധ്യാപകൻ എ.രാജേഷ് കുമാർ, ചോറോട് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ സി. നാരായണൻ, കെ.എം. പ്രശാന്ത്, നടക്ക രാജൻ, കെ.പി. കരുണൻ, പി. ശ്രീദീപ്, നല്ലൂർ ശശി എന്നിവർ പങ്കെടുത്തു.

#Kurikiladupschool#reaches #100 #festivities #begin #saturday

Next TV

Related Stories
ഓട്ടം പോകാൻ മടി; പഴങ്കാവിലേക്ക് ഓട്ടോ സർവീസിന് വിസമ്മതം, ഡ്രൈവർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകി മഹിള അസോസിയേഷൻ

Sep 14, 2025 03:00 PM

ഓട്ടം പോകാൻ മടി; പഴങ്കാവിലേക്ക് ഓട്ടോ സർവീസിന് വിസമ്മതം, ഡ്രൈവർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകി മഹിള അസോസിയേഷൻ

ഓട്ടം പോകാൻ മടി; പഴങ്കാവിലേക്ക് ഓട്ടോ സർവീസിന് വിസമ്മതം, ഡ്രൈവർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകി മഹിള...

Read More >>
ഇനി നീന്തിത്തുടിക്കാം; ചോറോട് യു.പി. സ്കൂൾ വിദ്യാർഥികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Sep 14, 2025 02:38 PM

ഇനി നീന്തിത്തുടിക്കാം; ചോറോട് യു.പി. സ്കൂൾ വിദ്യാർഥികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ഇനി നീന്തിത്തുടിക്കാം; ചോറോട് യു.പി. സ്കൂൾ വിദ്യാർഥികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം...

Read More >>
പുതിയ ആവേശത്തിനായി; അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം ചെയ്തു

Sep 14, 2025 01:24 PM

പുതിയ ആവേശത്തിനായി; അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം ചെയ്തു

പുതിയ ആവേശത്തിനായി; അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം...

Read More >>
പിടിമുറുക്കി എക്‌സൈസ്; വടകരയിൽ  ആറു കിലോ കഞ്ചാവും  രണ്ട് ലക്ഷത്തിലേറെ രൂപയും പിടികൂടി, ഒരാള്‍ അറസ്റ്റില്‍

Sep 14, 2025 12:03 PM

പിടിമുറുക്കി എക്‌സൈസ്; വടകരയിൽ ആറു കിലോ കഞ്ചാവും രണ്ട് ലക്ഷത്തിലേറെ രൂപയും പിടികൂടി, ഒരാള്‍ അറസ്റ്റില്‍

പിടിമുറുക്കി എക്‌സൈസ്; വടകരയിൽ ആറു കിലോ കഞ്ചാവും രണ്ട് ലക്ഷത്തിലേറെ രൂപയും പിടികൂടി, ഒരാള്‍...

Read More >>
ലൈസൻസ് സസ്പെൻഡ് ചെയ്യും; വടകരയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

Sep 14, 2025 11:26 AM

ലൈസൻസ് സസ്പെൻഡ് ചെയ്യും; വടകരയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

വടകരയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പോലീസ്...

Read More >>
ജീവൻ പകർന്ന് 'ഹോപ്പ്'; ഹോപ്പ് ബ്ലഡ്‌ ഡോണർസ് ഗ്രൂപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Sep 14, 2025 10:53 AM

ജീവൻ പകർന്ന് 'ഹോപ്പ്'; ഹോപ്പ് ബ്ലഡ്‌ ഡോണർസ് ഗ്രൂപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജീവൻ പകർന്ന് 'ഹോപ്പ്'; ഹോപ്പ് ബ്ലഡ്‌ ഡോണർസ് ഗ്രൂപ്പ് രക്തദാന ക്യാമ്പ്...

Read More >>
Top Stories

Entertainment News

//Truevisionall