#RKChandran | ആർ കെ ചന്ദ്രൻ നയിക്കും; വടകര-മാഹി കനാൽ സമയ ബന്ധിതമായി പൂർത്തിയാക്കണം -സിപിഐ എം

#RKChandran | ആർ കെ ചന്ദ്രൻ നയിക്കും; വടകര-മാഹി കനാൽ സമയ ബന്ധിതമായി പൂർത്തിയാക്കണം -സിപിഐ എം
Oct 19, 2024 09:45 PM | By Jain Rosviya

വടകര:(vatakara.truevisionnews.com)കോവളം ബേക്കൽ പശ്ചിമ തീര ജലപാതയുടെ ഭാഗമായ വടകര-മാഹി കനാൽ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് സിപിഐ എം കോട്ടപ്പള്ളി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

ടി കെ ശാന്ത ടീച്ചർ നഗറിൽ ജില്ലാ സെക്രട്ടറിയറ്റംഗം എം മഹബൂബ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഹംസ വായേരി, കെ എം പ്രജിത, കെ എം ജിഷ്ണു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

ആർ കെ ചന്ദ്രൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

#RKChandran #Vadakara #Mahi #Canal #completed #time #bound #manner #CPIM

Next TV

Related Stories
സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; സന്തോഷ് മുക്കിൽ സീതാറാം യെച്ചൂരി അനുസ്മരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാകകൾ നശിപ്പിച്ചു

Sep 15, 2025 01:11 PM

സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; സന്തോഷ് മുക്കിൽ സീതാറാം യെച്ചൂരി അനുസ്മരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാകകൾ നശിപ്പിച്ചു

സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; സന്തോഷ് മുക്കിൽ സീതാറാം യെച്ചൂരി അനുസ്മരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാകകൾ...

Read More >>
ഇനി ആഘോഷരാവ്; അഴിയൂരിൽ കേരളോത്സവത്തിന് സെപ്റ്റംബർ 25-ന് തിരിതെളിയും

Sep 15, 2025 12:37 PM

ഇനി ആഘോഷരാവ്; അഴിയൂരിൽ കേരളോത്സവത്തിന് സെപ്റ്റംബർ 25-ന് തിരിതെളിയും

ഇനി ആഘോഷരാവ്; അഴിയൂരിൽ കേരളോത്സവത്തിന് സെപ്റ്റംബർ 25-ന്...

Read More >>
ഇനി പുത്തൻ വഴി; നെരോത്ത് താഴെ പുത്തൻ പുരയിൽ താഴെ റോഡ് നാടിന് സമർപ്പിച്ചു

Sep 15, 2025 11:22 AM

ഇനി പുത്തൻ വഴി; നെരോത്ത് താഴെ പുത്തൻ പുരയിൽ താഴെ റോഡ് നാടിന് സമർപ്പിച്ചു

ഇനി പുത്തൻ വഴി; നെരോത്ത് താഴെ പുത്തൻ പുരയിൽ താഴെ റോഡ് നാടിന്...

Read More >>
വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്

Sep 15, 2025 10:43 AM

വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്

വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന്...

Read More >>
കരുണയുടെ കൈത്താങ്ങിനായി; മണിയൂർ സ്കൂളിൽ പാലിയേറ്റീവ് ശിൽപശാല സംഘടിപ്പിച്ചു

Sep 14, 2025 04:02 PM

കരുണയുടെ കൈത്താങ്ങിനായി; മണിയൂർ സ്കൂളിൽ പാലിയേറ്റീവ് ശിൽപശാല സംഘടിപ്പിച്ചു

കരുണയുടെ കൈത്താങ്ങിനായി; മണിയൂർ സ്കൂളിൽ പാലിയേറ്റീവ് ശിൽപശാല...

Read More >>
ഓട്ടം പോകാൻ മടി; പഴങ്കാവിലേക്ക് ഓട്ടോ സർവീസിന് വിസമ്മതം, ഡ്രൈവർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകി മഹിള അസോസിയേഷൻ

Sep 14, 2025 03:00 PM

ഓട്ടം പോകാൻ മടി; പഴങ്കാവിലേക്ക് ഓട്ടോ സർവീസിന് വിസമ്മതം, ഡ്രൈവർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകി മഹിള അസോസിയേഷൻ

ഓട്ടം പോകാൻ മടി; പഴങ്കാവിലേക്ക് ഓട്ടോ സർവീസിന് വിസമ്മതം, ഡ്രൈവർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകി മഹിള...

Read More >>
Top Stories

News Roundup

//Truevisionall