#culturalsquare | വടകരയുടെ സായാഹ്നങ്ങൾക്ക് ചാരുതയേകാൻ; സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും

#culturalsquare | വടകരയുടെ സായാഹ്നങ്ങൾക്ക് ചാരുതയേകാൻ; സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും
Oct 18, 2024 12:45 PM | By Jain Rosviya

വടകര: (vatakara.truevisionnews.com)നഗരസഭ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും.

നഗരസഭ സാംസ്കാരിക അക്കാദിമിയുടെ ഉദ്ഘാടന വേളയിലാണ് സാംസ്കാരിക ചത്വരം നിർമിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.

വടകരയുടെ അതിഥി മന്ദിരത്തിനുസമീപം ബി.ഇ.എം സ്കൂളിന് സമീപത്തായാണ് സാംസ്കാരിക ചത്വരം നിർമിച്ചത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. നഗരസഭ 50 ലക്ഷം രൂപ വകയിരുത്തിയാണ് ചത്വരം നിർമിച്ചത്.

തുറന്ന വേദിക്കു പുറമെ, ദീപാലങ്കാരം, ചുറ്റുമതിൽ, ഗേറ്റ്, യാർഡ് തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. തുറന്ന വേദിക്ക് മുന്നിലും വശങ്ങളിലുമായി 500 ഓളം പേർക്ക് ഒരേ സമയം ഇരുന്ന് പരിപാടികൾ വീക്ഷിക്കാൻ കഴിയും.

വടകരയുടെ കലാ സാംസ്കാരിക കായിക പെരുമ വിളിച്ചോതുന്ന കളരി, തെയ്യം, വോളിബോൾ തുടങ്ങിയവയുടെ ചുമർ ശിൽപ്പങ്ങളും ചത്വരത്തിന് മാറ്റുകൂട്ടുന്നുണ്ട്.

സാംസ്കാരിക പരിപാടികൾക്ക് ഒപ്പം സായാഹ്നങ്ങളിൽ സമയം ചെലവഴിക്കാനും, ചലച്ചിത്ര പ്രദർശനങ്ങൾക്കും ഉൾപ്പെടെ ചത്വരം ഇനി വേദിയാകും.

#Vadakara #evenings #can #now #culturally #enriched #cultural #square #dedicated #nation #Saturday

Next TV

Related Stories
സാമ്രാജ്യത്വ വിരുദ്ധ ദിനം; സി.പി.എം വടകരയിൽ ഇന്ന് സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിക്കും

Sep 15, 2025 01:58 PM

സാമ്രാജ്യത്വ വിരുദ്ധ ദിനം; സി.പി.എം വടകരയിൽ ഇന്ന് സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിക്കും

സാമ്രാജ്യത്വ വിരുദ്ധ ദിനം; സി.പി.എം വടകരയിൽ ഇന്ന് സാമ്രാജ്യത്വ വിരുദ്ധ ദിനം...

Read More >>
സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; സന്തോഷ് മുക്കിൽ സീതാറാം യെച്ചൂരി അനുസ്മരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാകകൾ നശിപ്പിച്ചു

Sep 15, 2025 01:11 PM

സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; സന്തോഷ് മുക്കിൽ സീതാറാം യെച്ചൂരി അനുസ്മരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാകകൾ നശിപ്പിച്ചു

സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; സന്തോഷ് മുക്കിൽ സീതാറാം യെച്ചൂരി അനുസ്മരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാകകൾ...

Read More >>
ഇനി ആഘോഷരാവ്; അഴിയൂരിൽ കേരളോത്സവത്തിന് സെപ്റ്റംബർ 25-ന് തിരിതെളിയും

Sep 15, 2025 12:37 PM

ഇനി ആഘോഷരാവ്; അഴിയൂരിൽ കേരളോത്സവത്തിന് സെപ്റ്റംബർ 25-ന് തിരിതെളിയും

ഇനി ആഘോഷരാവ്; അഴിയൂരിൽ കേരളോത്സവത്തിന് സെപ്റ്റംബർ 25-ന്...

Read More >>
ഇനി പുത്തൻ വഴി; നെരോത്ത് താഴെ പുത്തൻ പുരയിൽ താഴെ റോഡ് നാടിന് സമർപ്പിച്ചു

Sep 15, 2025 11:22 AM

ഇനി പുത്തൻ വഴി; നെരോത്ത് താഴെ പുത്തൻ പുരയിൽ താഴെ റോഡ് നാടിന് സമർപ്പിച്ചു

ഇനി പുത്തൻ വഴി; നെരോത്ത് താഴെ പുത്തൻ പുരയിൽ താഴെ റോഡ് നാടിന്...

Read More >>
വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്

Sep 15, 2025 10:43 AM

വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്

വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന്...

Read More >>
കരുണയുടെ കൈത്താങ്ങിനായി; മണിയൂർ സ്കൂളിൽ പാലിയേറ്റീവ് ശിൽപശാല സംഘടിപ്പിച്ചു

Sep 14, 2025 04:02 PM

കരുണയുടെ കൈത്താങ്ങിനായി; മണിയൂർ സ്കൂളിൽ പാലിയേറ്റീവ് ശിൽപശാല സംഘടിപ്പിച്ചു

കരുണയുടെ കൈത്താങ്ങിനായി; മണിയൂർ സ്കൂളിൽ പാലിയേറ്റീവ് ശിൽപശാല...

Read More >>
Top Stories

News Roundup

//Truevisionall