സാമ്രാജ്യത്വ വിരുദ്ധ ദിനം; സി.പി.എം വടകരയിൽ ഇന്ന് സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിക്കും

സാമ്രാജ്യത്വ വിരുദ്ധ ദിനം; സി.പി.എം വടകരയിൽ ഇന്ന് സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിക്കും
Sep 15, 2025 01:58 PM | By Anusree vc

വടകര: (vatakara.truevisionnews.com) ഖത്തർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം വടകര ഏരിയ കമ്മിറ്റി ഇന്ന് സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിക്കും. ഇന്ന് വൈകീട്ട് അഞ്ച്‌ മണിക്ക് കേളുഏട്ടൻ പി.പി. ശങ്കരൻ സ്മാരക പരിസരത്തുനിന്ന് ബഹുജന പ്രകടനം ആരംഭിക്കും.

തുടർന്ന് നഗരസഭ സാംസ്‌കാരിക ചത്വരത്തിനു സമീപം നടക്കുന്ന പൊതുയോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്യും. പി.കെ. പ്രേംനാഥ് സംസാരിക്കും.

Anti-Imperialism Day; CPM to observe Anti-Imperialism Day in Vadakara today

Next TV

Related Stories
ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

Mar 9, 2026 02:28 PM

ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ...

Read More >>
അന്താരാഷ്ട്ര വനിതാ ദിനത്തിൽ 104 വയസ്സുള്ള നാണിയമ്മയെ ആദരിച്ചു

Mar 9, 2026 10:56 AM

അന്താരാഷ്ട്ര വനിതാ ദിനത്തിൽ 104 വയസ്സുള്ള നാണിയമ്മയെ ആദരിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തിൽ 104 വയസ്സുള്ള നാണിയമ്മയെ...

Read More >>
ഒഞ്ചിയം ഏരിയയിൽ വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ് യൂണിയൻ

Mar 8, 2026 12:34 PM

ഒഞ്ചിയം ഏരിയയിൽ വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ് യൂണിയൻ

വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ്...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Mar 8, 2026 11:38 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
കളിക്കളം ഒരുങ്ങുന്നു; ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി തുടങ്ങി

Mar 8, 2026 11:30 AM

കളിക്കളം ഒരുങ്ങുന്നു; ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി തുടങ്ങി

ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി...

Read More >>
Top Stories