ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര വിനോദമാക്കി

ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര വിനോദമാക്കി
Mar 7, 2026 03:08 PM | By Roshni Kunhikrishnan

വടകര :(vatakara.truevisionnews.com) പാലയാട് ദേശീയ വായനശാല 'ഒപ്പരം' വയോജനവേദിയുടെ ആഭിമുഖ്യത്തിൽ വിനോദയാത്ര സംഘടിപ്പിച്ചു. ഒപ്പരം വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന അകലാപ്പുഴ ബോട്ട് യാത്രയിൽ വയോജനങ്ങളും അല്ലാത്തവരുമായ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 81 പേർ പങ്കെടുത്തു.

രാവിലെ 11 മണി മുതൽ 4 മണി വരെയായിരുന്നു യാത്ര. രസകരമായ നാടൻ പാട്ടുകളും നാട്ടുവർത്തമാനങ്ങളും കോർത്തിണക്കിക്കൊണ്ട് ചെമ്മരത്തൂരിലെ സജീവൻ മാസ്റ്റർ യാത്രയിലുടനീളം ഒപ്പം നിന്നു. പങ്കെടുത്തവരെല്ലാം പാട്ടിനൊപ്പം കൂടി ആടിയും പാടിയും യാത്രയെ കൂടുതൽ ആനന്ദപ്രദമാക്കി. ഒപ്പരത്തിൻ്റെ പ്രസിഡണ്ട് നാറാണത്ത് രാധാകൃഷ്ണൻ, വായനശാല സിക്രട്ടറി ശ്രീനിവാസൻ മാസ്റ്റർ, പ്രസിഡണ്ട് കെ.കെ.രാജേഷ്, ശശിധരൻ കെ.കെ., രവി ജി., ശോഭന ടി.പി., ബൈജു കെ.പി. എന്നിവർ നേതൃത്വം നൽ

Content Highlight: They entertained the journey by dancing and singing along to the Opparam song.

Next TV

Related Stories
നടപടി വേണം;  കുഞ്ഞിപ്പള്ളിയിൽ ദേശീയപാത ഭൂമി കയ്യേറി അനധികൃത നിർമ്മാണം

Jun 24, 2026 07:55 PM

നടപടി വേണം; കുഞ്ഞിപ്പള്ളിയിൽ ദേശീയപാത ഭൂമി കയ്യേറി അനധികൃത നിർമ്മാണം

കുഞ്ഞിപ്പള്ളി പ്രദേശത്ത് ദേശീയപാതയുടെ ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപകമാണെന്ന പരാതിയുമായി...

Read More >>
കാഫിർ സ്ക്രീൻഷോർട്ട് കേസിൽ  ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

Jun 24, 2026 02:51 PM

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി...

Read More >>
'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

Jun 24, 2026 12:40 PM

'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി...

Read More >>
'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

Jun 24, 2026 12:01 PM

'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര...

Read More >>
Top Stories

Entertainment News