ഇളക്കിമറിച്ച് ഫാൻസ് ഷോ; ശ്രീനാരായണ കോളേജിൽ വേൾഡ് കപ്പ് ഫാൻസ് ഷോ സംഘടിപ്പിച്ചു

ഇളക്കിമറിച്ച് ഫാൻസ് ഷോ; ശ്രീനാരായണ കോളേജിൽ വേൾഡ് കപ്പ് ഫാൻസ് ഷോ സംഘടിപ്പിച്ചു
Jun 24, 2026 12:25 PM | By Fidha Parvin
#latest news #Sree Narayana College #World Cup Fan Show #vadakara

വടകര: (vatakara.truevisionnews.com) വടകര കീഴൽ ശ്രീനാരായണ കോളേജിൽ വേൾഡ് കപ്പ് ഫാൻസ് ഷോ സംഘടിപ്പിച്ചു. വിവിധരാജ്യങ്ങളുടെ ജഴ്സിയണിഞ്ഞ് നുറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ എം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ടി എച്ച് അബ്ദുൽ മജീദ് അധ്യക്ഷനായി. കോളേജ് യൂണിയൻ ചെയർമാൻ ബി എസ് ആദി ത്യൻ, ബി എസ് ജയരാജ്, അതുൽ രാജ്, ഷിയോൺ എസ് ബാബു എന്നിവർ സംസാരിച്ചു.

Content Highlight: World Cup Fan Show organized at Sree Narayana College

#latest news #Sree Narayana College #World Cup Fan Show #vadakara

Next TV

Related Stories
'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

Jun 24, 2026 12:40 PM

'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി...

Read More >>
'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

Jun 24, 2026 12:01 PM

'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര...

Read More >>
വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ

Jun 24, 2026 06:28 AM

വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ

വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ...

Read More >>
വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

Jun 23, 2026 09:04 PM

വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ...

Read More >>
ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

Jun 23, 2026 04:49 PM

ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി ...

Read More >>
Top Stories

News Roundup

GCC News

Entertainment News