കടമേരി: (vatakara.truevisionnews.com) കടമേരിയിലെ സജീവ മുസ്‌ലിം ലീഗ് പ്രവർത്തകൻ രയരോത്ത് കുന്നത്ത് അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ തെക്കെ തറമൽ. മക്കൾ: അഷ്റഫ് (ദുബൈ), അജ്മൽ ഹസനി (കാപ്പാട് ഐനുൽ ഹുദ ഓഫീസ് അഡ്‌മിനസ്ട്രേറ്റ് ), ഹസീന, ഷമീന. മരുമക്കൾ: കാഞ്ഞിരക്കുനി ഇബ്രാഹീം മുസ്‌ലിയാർ വില്യാപ്പള്ളി ,അഷ്റഫ് ഫലാഹി കോമത്ത് താഴക്കുനി നദാപുരം,നുഫൈല പേരോട്. സഹോദരങ്ങൾ: സൂപ്പി (ദുബൈ ), അസീസ് (ദുബൈ ), പരേതയായ ആയിശ കീരിയങ്ങാടി, നഫീസ കോട്ടപള്ളി, മൈമൂനത്ത് കുനിങ്ങാട്.
Rayaroth Kunnath Abdullah passes away









































