യാത്രാദുരിതത്തിന് പരിഹാരം; നവീകരിച്ച ശ്രീനാരായണമഠം റോഡ് തുറന്നു

യാത്രാദുരിതത്തിന് പരിഹാരം; നവീകരിച്ച ശ്രീനാരായണമഠം റോഡ് തുറന്നു
Jan 17, 2026 02:11 PM | By Kezia Baby

വടകര : (https://vatakara.truevisionnews.com/)വടകര നഗരസഭ നവീകരിച്ച ശ്രീനാരായണമഠം റോഡ് തുറന്നു. നഗരസഭ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി കെ മുഹമ്മദലി അധ്യക്ഷനായി.

സ്ഥിരംസമിതി അധ്യക്ഷൻ പി കെ സതീശൻ, എ പി പ്രജിത, പി പി ലിബ, സി കെ രാജീവൻ, ഇ ടി കെ രാഘവൻ, നി ഷാന്ത് ശ്രീധരൻ, പി പ്രകാശ് ബാബു, പ്രസാദ് കൊടുവട്ടാട്ട്. സി കെ കുഞ്ഞിരാമൻ, ടി വി ഹരിദാസൻ, കെ പി രാജീവൻ, കെ സോനു എന്നിവർ സംസാരിച്ചു.

Renovated Sree Narayana Math road opened

Next TV

Related Stories
സുശാന്ത് കെ. സരിഗക്ക് വടകരയുടെ  പ്രണാമം

Jan 17, 2026 02:49 PM

സുശാന്ത് കെ. സരിഗക്ക് വടകരയുടെ പ്രണാമം

സുശാന്ത് കെ. സരിഗക്ക് വടകരയുടെ ...

Read More >>
പ്രതിഷേധ സംഗമം; തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ അഴിയൂരിൽ പ്രതിഷേധ സംഗമം നടത്തി

Jan 17, 2026 12:19 PM

പ്രതിഷേധ സംഗമം; തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ അഴിയൂരിൽ പ്രതിഷേധ സംഗമം നടത്തി

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ അഴിയൂരിൽ പ്രതിഷേധ സംഗമം നടത്തി...

Read More >>
കൗൺസിലർമാർക്ക് ആദരം; ജനപ്രതിനിധികൾക്ക് രേഖാചിത്രങ്ങൾ ഉപഹാരമായി നൽകി ഫാൽക്കെ ഫിലിം സൊസൈറ്റി

Jan 16, 2026 03:51 PM

കൗൺസിലർമാർക്ക് ആദരം; ജനപ്രതിനിധികൾക്ക് രേഖാചിത്രങ്ങൾ ഉപഹാരമായി നൽകി ഫാൽക്കെ ഫിലിം സൊസൈറ്റി

ജനപ്രതിനിധികൾക്ക് രേഖാചിത്രങ്ങൾ ഉപഹാരമായി നൽകി ഫാൽക്കെ ഫിലിം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Jan 16, 2026 02:47 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
സാംസ്കാരിക സംഗമം; പയംകുറ്റിമല ടൂറിസം വികസനം ഉത്സവത്തോടനുബന്ധിച്ച് സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു

Jan 16, 2026 02:13 PM

സാംസ്കാരിക സംഗമം; പയംകുറ്റിമല ടൂറിസം വികസനം ഉത്സവത്തോടനുബന്ധിച്ച് സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു

പയംകുറ്റിമല ടൂറിസം വികസനം ഉത്സവത്തോടനുബന്ധിച്ച് സാംസ്കാരിക പരിപാടി...

Read More >>
Top Stories