'മൗനം അപകടം, വടകര ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളി'; പ്രതിഷേധ സംഗമവുമായി എസ് ഡി പി ഐ

'മൗനം അപകടം, വടകര ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളി';  പ്രതിഷേധ സംഗമവുമായി എസ് ഡി പി ഐ
Sep 18, 2025 04:51 PM | By Athira V

വടകര : കേന്ദ്ര സർക്കാർ വടകര ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് എസ്ഡിപിഐ കൊയിലാണ്ടി വളപ്പ് ബ്രാഞ്ച് കമ്മിറ്റി .

മുനിസിപ്പൽ വൈസ് പ്രസിഡന്റ് കെ വി പി ഷാജഹാൻ സംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭരണകൂടം മുതലാളികൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയായി മാറിയിരിക്കുകയാണെന്നും ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്പെട്ടു കൊണ്ടിരിക്കുന്ന പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഈ വിഷയത്തിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും മൗനം അപകടമാണെന്നും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടി വളപ്പ് ബ്രാഞ്ച് പ്രസിഡന്റ് ഇസ്മായിൽ ഇ വി അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം കമ്മിറ്റി അംഗം മഷ്ഹൂദ്‌കെപി, കബറുംപുറം ബ്രാഞ്ച് പ്രസിഡന്റ് സവാദ് വടകര, മുൻസിപ്പൽ കൗൺസിലർ ഹക്കീം പി എസ് എന്നിവർ സംസാരിച്ചു. സാജിദ് കെ വി പി സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.

closing of Vadakara Beach Post Office is a challenge to the people sdpi holds protest meeting

Next TV

Related Stories
ചിലങ്ക അണിയാൻ അവസരം ; നാട്യ കലാക്ഷേത്രത്തിൽ സൗജന്യ നൃത്തപരിശീലനം, വിജയദശമി പുതിയ ബാച്ചുകൾ ആരംഭിക്കുന്നു

Sep 18, 2025 05:44 PM

ചിലങ്ക അണിയാൻ അവസരം ; നാട്യ കലാക്ഷേത്രത്തിൽ സൗജന്യ നൃത്തപരിശീലനം, വിജയദശമി പുതിയ ബാച്ചുകൾ ആരംഭിക്കുന്നു

നാട്യ കലാക്ഷേത്രത്തിൽ സൗജന്യ നൃത്തപരിശീലനം വിജയദശമി പുതിയ ബാച്ചുകൾ...

Read More >>
രക്തദാനം മഹാദാനം; കടത്തനാട് കോളേജ് എൻഎസ്എസ് യൂണിറ്റും മെയ്ത്ര ഹോസ്പിറ്റലും ചേർന്ന് രക്തദാനക്യാമ്പ് നടത്തി

Sep 18, 2025 04:44 PM

രക്തദാനം മഹാദാനം; കടത്തനാട് കോളേജ് എൻഎസ്എസ് യൂണിറ്റും മെയ്ത്ര ഹോസ്പിറ്റലും ചേർന്ന് രക്തദാനക്യാമ്പ് നടത്തി

കടത്തനാട് കോളേജ് എൻഎസ്എസ് യൂണിറ്റും മെയ്ത്ര ഹോസ്പിറ്റലും ചേർന്ന് രക്തദാനക്യാമ്പ്...

Read More >>
 മധുരം പങ്കുവച്ച് ; പ്രധാനമന്ത്രി ജന്മദിനത്തിൽ  വടകര റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ബിജെപി

Sep 18, 2025 03:45 PM

മധുരം പങ്കുവച്ച് ; പ്രധാനമന്ത്രി ജന്മദിനത്തിൽ വടകര റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ബിജെപി

പ്രധാനമന്ത്രി ജന്മദിനത്തിൽ വടകര റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ച്...

Read More >>
നടപടിക്രമം പാലിക്കാതെ...? തിരുവള്ളൂരിലെ 150 റോഡുകളുടെ പ്രഖ്യാപനം പൊള്ളയായതെന്ന് എൽഡിഎഫ് മെമ്പർമാർ

Sep 18, 2025 12:41 PM

നടപടിക്രമം പാലിക്കാതെ...? തിരുവള്ളൂരിലെ 150 റോഡുകളുടെ പ്രഖ്യാപനം പൊള്ളയായതെന്ന് എൽഡിഎഫ് മെമ്പർമാർ

തിരുവള്ളൂരിലെ 150 റോഡുകളുടെ പ്രഖ്യാപനം പൊള്ളയായതെന്ന് എൽഡിഎഫ്...

Read More >>
റോഡിൽ പാലഭിഷേകം; വടകര ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്നും റബ്ബർ പാൽ ചോർന്നു

Sep 18, 2025 12:28 PM

റോഡിൽ പാലഭിഷേകം; വടകര ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്നും റബ്ബർ പാൽ ചോർന്നു

വടകര ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്നും റബ്ബർ പാൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall