രക്തദാനം മഹാദാനം; കടത്തനാട് കോളേജ് എൻഎസ്എസ് യൂണിറ്റും മെയ്ത്ര ഹോസ്പിറ്റലും ചേർന്ന് രക്തദാനക്യാമ്പ് നടത്തി

രക്തദാനം മഹാദാനം; കടത്തനാട് കോളേജ് എൻഎസ്എസ് യൂണിറ്റും മെയ്ത്ര ഹോസ്പിറ്റലും ചേർന്ന് രക്തദാനക്യാമ്പ് നടത്തി
Sep 18, 2025 04:44 PM | By Athira V

വടകര : കടത്തനാട് ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റും കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. ഓരോ വ്യക്തിയും രക്തദാനത്തിലൂടെ മാനവികതയോടുള്ള അനുകമ്പയും പ്രതിബദ്ധതയും ആണ് പ്രകടിപ്പിക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കോളേജ് ചെയർമാൻ ഡോക്ടർ കെ എം സുഭാഷ് പറഞ്ഞു. ചടങ്ങിൽ ഡോ. ബബിത കെ. സി, പി പി രാജൻ, മുഹമ്മദ് പുറ്റോൽ, ഡോക്ടർ ഗ്ലോറിയ ചെറിയാൻ, രജനി വി എം, ലത എസ് നായർ, പി എം മോഹനൻ, അഭിനവ്, വിഷ്ണു എന്നിവർ സംസാരിച്ചു. ക്യാമ്പിൽ കോളേജ് ജീവനക്കാരും വിദ്യാർത്ഥികളും രക്തദാനം നടത്തി.

Kadathanad College NSS Unit and Meitra Hospital jointly organized a blood donation camp

Next TV

Related Stories
ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

Mar 9, 2026 02:28 PM

ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ...

Read More >>
അന്താരാഷ്ട്ര വനിതാ ദിനത്തിൽ 104 വയസ്സുള്ള നാണിയമ്മയെ ആദരിച്ചു

Mar 9, 2026 10:56 AM

അന്താരാഷ്ട്ര വനിതാ ദിനത്തിൽ 104 വയസ്സുള്ള നാണിയമ്മയെ ആദരിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തിൽ 104 വയസ്സുള്ള നാണിയമ്മയെ...

Read More >>
ഒഞ്ചിയം ഏരിയയിൽ വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ് യൂണിയൻ

Mar 8, 2026 12:34 PM

ഒഞ്ചിയം ഏരിയയിൽ വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ് യൂണിയൻ

വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ്...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Mar 8, 2026 11:38 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
കളിക്കളം ഒരുങ്ങുന്നു; ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി തുടങ്ങി

Mar 8, 2026 11:30 AM

കളിക്കളം ഒരുങ്ങുന്നു; ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി തുടങ്ങി

ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി...

Read More >>
Top Stories