പാരമ്പര്യ വൈദ്യൻ; സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജിൻ്റെ ഫോട്ടോ പ്രകാശനം ചെയ്തു

പാരമ്പര്യ വൈദ്യൻ; സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജിൻ്റെ ഫോട്ടോ പ്രകാശനം ചെയ്തു
Jul 24, 2025 11:25 AM | By SuvidyaDev

വടകര: (vatakara.truevisionnews.com) പ്രശസ്ത പാരമ്പര്യ വൈദ്യനും സംസ്കാരിക പ്രവർത്തകനുമായ എം.വി. ജനാർദ്ദനൻ സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജിൻ്റെ ഫോട്ടോ പ്രകാശനം ചെയ്‌തു. സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിലാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ഹരിതാമൃതം ജനറൽ കൺവീനർ പുറന്തോടത്ത് ഗംഗാധരൻ ചടങ്ങിൽ അധ്യക്ഷനായി .

കെ.തങ്കച്ചൻ വൈദ്യർ, ടി.രാധാകൃഷ്ണൻ മാസ്റ്റർ, കെ.കെ.ദിലിപ് കുമാർ എന്നിവർ ആശംസ അറിയിച്ചു . പി.യം വത്സലൻ, പി.കെ.പ്രകാശൻ, കെ. ഗീത, ഒ.പി. ചന്ദ്രൻ, സി.പി. ചന്ദ്രൻ, വി.പി. ശിവകുമാർ, അഡ്വ ലതികാ ശ്രീനിവാസ്, എന്നിവർ പങ്കെടുത്തു .മഹാത്മ ദേശസേവ ട്രസ്റ്റ് ചെയർമാൻടി. ശ്രീനിവാസൻ സ്വാഗതവും, ജനറൽ സെക്രട്ടറിഎൻ.കെ. അജിത് കുമാർ നന്ദിയും പറഞ്ഞു.

Photo of traditional healer Swami Nirmalananda Giri Maharaj released in Vadakara

Next TV

Related Stories
കടക്ക്  പുറത്ത് ; 'പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണം',ആഞ്ഞടിച്ച് കെ.കെ. രമ എം എൽ എ

May 6, 2026 01:18 PM

കടക്ക് പുറത്ത് ; 'പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണം',ആഞ്ഞടിച്ച് കെ.കെ. രമ എം എൽ എ

കടക്ക് പുറത്ത് ; 'പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണം',ആഞ്ഞടിച്ച് കെ.കെ. രമ എം എൽ എ...

Read More >>
ആദരിച്ചു ; ഡോ. സോമൻ കടലൂരിന് ശിഷ്യരുടെ സ്നേഹാദരം

May 6, 2026 10:51 AM

ആദരിച്ചു ; ഡോ. സോമൻ കടലൂരിന് ശിഷ്യരുടെ സ്നേഹാദരം

ആദരിച്ചു ; ഡോ. സോമൻ കടലൂരിന് ശിഷ്യരുടെ...

Read More >>
മഴക്കെടുതി;മണിയൂരിൽ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു

May 6, 2026 10:41 AM

മഴക്കെടുതി;മണിയൂരിൽ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു

മഴക്കെടുതി;മണിയൂരിൽ ശക്തമായ മഴയിലും കാറ്റിലും വീട്...

Read More >>
യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ മർദ്ദനമെന്ന് പരാതി, പത്തോളം പേർക്കെതിരെ കേസെടുത്ത് വടകര പൊലീസ്

May 5, 2026 06:30 PM

യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ മർദ്ദനമെന്ന് പരാതി, പത്തോളം പേർക്കെതിരെ കേസെടുത്ത് വടകര പൊലീസ്

യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ മർദ്ദനമെന്ന് പരാതി, പത്തോളം പേർക്കെതിരെ കേസെടുത്ത് വടകര...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 5, 2026 10:17 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം നടത്തി

May 5, 2026 09:51 AM

ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം നടത്തി

ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം...

Read More >>
Top Stories

News Roundup