ചിരിക്കിലുക്കം; കടമേരി എൽ പി അങ്കണവാടിയിൽ നവാഗതർക്ക് വർണ്ണശലഭമായ വരവേൽപ്പ്

ചിരിക്കിലുക്കം; കടമേരി എൽ പി അങ്കണവാടിയിൽ നവാഗതർക്ക് വർണ്ണശലഭമായ വരവേൽപ്പ്
Jun 3, 2025 11:50 AM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com) അങ്കണവാടി പ്രവേശനോത്സവത്തിൻ്റെ ഭാഗമായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി എൽ പി അങ്കണവാടിയിൽ എത്തിച്ചേർന്ന നവാഗതർക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി. സമ്മാനപ്പൊതികളും, മധുരപലഹാരങ്ങളുമായ് നാട്ടുകാരും രക്ഷിതാക്കളുമെത്തി.

അങ്കണവാടിയിലെ കളി ഉപകരണങ്ങളും ഊഞ്ഞാലും തൊട്ടിലും വളരെപ്പെട്ടെന്ന് നവാഗതർ കൈയ്യടക്കി. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ നവാഗതരെ മാലയിട്ട് സ്വീകരിച്ചു.

വാർഡ് വികസന സമിതി കൺവീനർ കെ. മോഹനൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. പ്രധാന അധ്യാപിക കെ. ആശ ടീച്ചർ, കണ്ണോത്ത് പത്മനാഭൻ, സനില എൻ കെ എന്നിവർ സംസാരിച്ചു.

Kadameri LP Anganwadi opening ceremony

Next TV

Related Stories
യൂത്ത് മാർച്ച്; മണിയൂരിൽ യുവജന ജാഥാ പ്രചാരണം സമരസംഗമമായി

Aug 10, 2025 05:53 PM

യൂത്ത് മാർച്ച്; മണിയൂരിൽ യുവജന ജാഥാ പ്രചാരണം സമരസംഗമമായി

മണിയൂരിൽ യുവജന ജാഥാ പ്രചാരണം സമരസംഗമമായി...

Read More >>
തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു -ടി.എൽ.സന്തോഷ്

Aug 10, 2025 05:18 PM

തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു -ടി.എൽ.സന്തോഷ്

തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതായി ടി.എൽ.സന്തോഷ്...

Read More >>
വോട്ടർ പട്ടികയിൽ വോട്ട് ചേർക്കൽ കൂടുതൽ സമയം അനുവദിക്കുക -മുസ്തഫ കൊമ്മേരി

Aug 10, 2025 12:22 PM

വോട്ടർ പട്ടികയിൽ വോട്ട് ചേർക്കൽ കൂടുതൽ സമയം അനുവദിക്കുക -മുസ്തഫ കൊമ്മേരി

വോട്ടർ പട്ടികയിൽ വോട്ട് ചേർക്കൽ കൂടുതൽ സമയം അനുവദിക്കണമെന്ന് മുസ്തഫ...

Read More >>
ബാലജനത കലോത്സവം; വില്യാപ്പള്ളിയിൽ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Aug 10, 2025 10:21 AM

ബാലജനത കലോത്സവം; വില്യാപ്പള്ളിയിൽ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ബാലജനത കലോത്സവം, വില്യാപ്പളിയിൽ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം...

Read More >>
 അവർ ഒത്തുകൂടി; കുഞ്ഞിപ്പള്ളി എസ് എം ഐ സ്കൂളിൽ പാലിയേറ്റീവ്  കുടുംബ സംഗമം ശ്രദ്ധേയമായി

Aug 9, 2025 11:16 PM

അവർ ഒത്തുകൂടി; കുഞ്ഞിപ്പള്ളി എസ് എം ഐ സ്കൂളിൽ പാലിയേറ്റീവ് കുടുംബ സംഗമം ശ്രദ്ധേയമായി

കുഞ്ഞിപ്പള്ളി എസ് എം ഐ സ്കൂളിൽ പാലിയേറ്റീവ് കുടുംബ സംഗമം ശ്രദ്ധേയമായി...

Read More >>
മാറ്റുരച്ചത് ആറ് ടീമുകൾ; ലഹരിക്കെതിരെ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ ഫുട്ബോൾ ടൂർണമെന്റ്

Aug 9, 2025 08:28 PM

മാറ്റുരച്ചത് ആറ് ടീമുകൾ; ലഹരിക്കെതിരെ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ ഫുട്ബോൾ ടൂർണമെന്റ്

ലഹരിക്കെതിരെ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ ഫുട്ബോൾ ടൂർണമെന്റ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall