സൗന്ദര്യവത്ക്കരണം; വടകര റെയിൽവേ സ്റ്റേഷനിൽ ചുമർ ചിത്രങ്ങൾ ഒരുങ്ങുന്നു

സൗന്ദര്യവത്ക്കരണം; വടകര റെയിൽവേ സ്റ്റേഷനിൽ ചുമർ ചിത്രങ്ങൾ ഒരുങ്ങുന്നു
Feb 27, 2025 12:12 PM | By Jain Rosviya

വടകര: വടകര റെയിൽവേ സ്റ്റേഷൻ സൗന്ദര്യവത്കരിക്കുന്നതിൻ്റെ ഭാഗമായി ചുമർ ചിത്രങ്ങൾ ഒരുങ്ങുന്നു.

ആശ്രയ വുമൺസ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി മാഹിയുടെ നേതൃത്വത്തിലാണ് 15ഓളം ചിത്രകലാകാരന്മാർ ചുമർ ചിത്രങ്ങളൊരുക്കുന്നത്.

കേരളത്തിന്റെ തനത് പ്രതിബിംബങ്ങൾ, വടക്കൻ പാട്ടുകളിലെ രംഗങ്ങൾ, കളരി, തെയ്യങ്ങൾ, കഥ കളി തുടങ്ങിയവ കോർത്തിണക്കി കൊണ്ടാണ് ചുമർ ചിത്രങ്ങൾ തയ്യാറാക്കുന്നത്.

ശീതീകരണ മുറിയിലും വിശ്രമ മുറിയിലും പ്രവേശന കവാടങ്ങളിലുമാണ് ചായക്കൂട്ടുകൾ കൊണ്ട് ചിത്രങ്ങൾ വരച്ചിടുന്നത്. അഞ്ചു വർഷത്തെ പരിപാലന ഉറപ്പോടു കൂടിയാണ് കേരളീയ ചുമർചിത്രരചന ശൈലിയിൽ ചിത്രം വരക്കുന്നത്.

#beautification #wall #pictures #being #prepared #Vadakara #railway #station

Next TV

Related Stories
അധ്യാപക ദിനത്തിൽ സ്നേഹാദരം; മടപ്പള്ളി കോളേജ് മുൻപ്രിൻസിപ്പൽ കെ. വി ബാലകൃഷ്ണൻ മാസ്റ്ററെ ആദരിച്ചു

Sep 6, 2025 05:11 PM

അധ്യാപക ദിനത്തിൽ സ്നേഹാദരം; മടപ്പള്ളി കോളേജ് മുൻപ്രിൻസിപ്പൽ കെ. വി ബാലകൃഷ്ണൻ മാസ്റ്ററെ ആദരിച്ചു

അധ്യാപക ദിനത്തിൽ സ്നേഹാദരം; മടപ്പള്ളി കോളേജ് മുൻപ്രിൻസിപ്പൽ കെ. വി ബാലകൃഷ്ണൻ മാസ്റ്ററെ...

Read More >>
അധ്യാപക ദിനത്തിൽ ആദരം: പി. പി. അബ്ദുറഹിമാൻ മാസ്റ്ററെ പൊന്നാട അണിയിച്ചു

Sep 6, 2025 05:03 PM

അധ്യാപക ദിനത്തിൽ ആദരം: പി. പി. അബ്ദുറഹിമാൻ മാസ്റ്ററെ പൊന്നാട അണിയിച്ചു

അധ്യാപക ദിനത്തിൽ ആദരം: പി. പി. അബ്ദുറഹിമാൻ മാസ്റ്ററെ പൊന്നാട...

Read More >>
നബിദിന സ്മരണയിൽ; ആയഞ്ചേരിയിൽ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനം ആഘോഷിച്ചു

Sep 6, 2025 03:05 PM

നബിദിന സ്മരണയിൽ; ആയഞ്ചേരിയിൽ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനം ആഘോഷിച്ചു

ആയഞ്ചേരിയിൽ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനം...

Read More >>
അധ്യാപക ദിനാചരണം; ടി.വി.ബാലൻ മാസ്റ്റർക്ക് ഗുരുവന്ദനവുമായി കെ.യു.ടി.എ ചോമ്പാല

Sep 6, 2025 12:05 PM

അധ്യാപക ദിനാചരണം; ടി.വി.ബാലൻ മാസ്റ്റർക്ക് ഗുരുവന്ദനവുമായി കെ.യു.ടി.എ ചോമ്പാല

അധ്യാപകദിനത്തിൽ ടി.വി.ബാലൻ മാസ്റ്റർക്ക് ഗുരുവന്ദനവുമായി കെ.യു.ടി.എ...

Read More >>
അണയാത്ത ഓർമ്മകൾ; വള്ളിക്കാട്ടിൽ നാണുവിൻ്റെ ചരമവാർഷികം ആചരിച്ച് സിപിഐ

Sep 6, 2025 10:24 AM

അണയാത്ത ഓർമ്മകൾ; വള്ളിക്കാട്ടിൽ നാണുവിൻ്റെ ചരമവാർഷികം ആചരിച്ച് സിപിഐ

അണയാത്ത ഓർമ്മകൾ; വള്ളിക്കാട്ടിൽ നാണുവിൻ്റെ ചരമവാർഷികം ആചരിച്ച്...

Read More >>
Top Stories

News Roundup

//Truevisionall