#assistentprofesser | മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അസി. പ്രൊഫസര്‍ നിയമനം

#assistentprofesser | മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അസി. പ്രൊഫസര്‍ നിയമനം
Nov 25, 2024 09:16 PM | By akhilap

വടകര : (vatakara.truevisionnews.com) കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിവില്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ഒഴിവുണ്ട്.

ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 0496-2536125, 8943901589.

#Maniyur #Engineering #College #AsstAppointment #Professor

Next TV

Related Stories
സേവനം ഒരുക്കി; മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷം, മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

Sep 13, 2025 08:41 PM

സേവനം ഒരുക്കി; മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷം, മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷം, മെഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
 അപകടനില തരണം ചെയ്തു; കൈനാട്ടിൽ വെച്ച് ബസിടിച്ച് പരിക്കേറ്റ കുറ്റ്യാടി സ്വദേശിയായ വീട്ടമ്മയുടെ ശസ്ത്രക്രിയ പൂർത്തിയായി

Sep 13, 2025 05:56 PM

അപകടനില തരണം ചെയ്തു; കൈനാട്ടിൽ വെച്ച് ബസിടിച്ച് പരിക്കേറ്റ കുറ്റ്യാടി സ്വദേശിയായ വീട്ടമ്മയുടെ ശസ്ത്രക്രിയ പൂർത്തിയായി

കൈനാട്ടിൽ വെച്ച് ബസിടിച്ച് പരിക്കേറ്റ കുറ്റ്യാടി സ്വദേശിയായ വീട്ടമ്മയുടെ ശസ്ത്രക്രിയ...

Read More >>
വോട്ട് ചോരിയിലൂടെ ഫാസിസം ലക്ഷ്യമിടുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ -എസ്.ഡി.പി.ഐ

Sep 13, 2025 02:46 PM

വോട്ട് ചോരിയിലൂടെ ഫാസിസം ലക്ഷ്യമിടുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ -എസ്.ഡി.പി.ഐ

വോട്ട് ചോരിയിലൂടെ ഫാസിസം ലക്ഷ്യമിടുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ -എസ്.ഡി.പി.ഐ...

Read More >>
പിരിവ് തന്നില്ലെങ്കിൽ അടിയോ ? വടകരയിൽ കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി, കേസ്

Sep 13, 2025 12:53 PM

പിരിവ് തന്നില്ലെങ്കിൽ അടിയോ ? വടകരയിൽ കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി, കേസ്

ഓണാഘോഷത്തിന് പിരിവ് കൊടുത്തില്ലെന്ന് ആരോപിച്ച് കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി...

Read More >>
കാത്തിരിപ്പ് നീളുന്നു; കുഞ്ഞിപ്പള്ളി അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും തുറക്കാൻ വൈകുന്നു, പ്രതിഷേധവുമായി നാട്ടുകാർ

Sep 13, 2025 12:27 PM

കാത്തിരിപ്പ് നീളുന്നു; കുഞ്ഞിപ്പള്ളി അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും തുറക്കാൻ വൈകുന്നു, പ്രതിഷേധവുമായി നാട്ടുകാർ

കാത്തിരിപ്പ് നീളുന്നു; കുഞ്ഞിപ്പള്ളി അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും തുറക്കാൻ വൈകുന്നു, പ്രതിഷേധവുമായി...

Read More >>
സ്മരണയാത്ര; ഗാന്ധി ഫിലിം സൊസൈറ്റി വടകരയിൽ ഒക്ടോബർ 2ന് 'ഗാന്ധി സന്ദേശയാത്ര' ഒരുക്കുന്നു

Sep 13, 2025 11:22 AM

സ്മരണയാത്ര; ഗാന്ധി ഫിലിം സൊസൈറ്റി വടകരയിൽ ഒക്ടോബർ 2ന് 'ഗാന്ധി സന്ദേശയാത്ര' ഒരുക്കുന്നു

സ്മരണയാത്ര; ഗാന്ധി ഫിലിം സൊസൈറ്റി വടകരയിൽ ഒക്ടോബർ 2ന് 'ഗാന്ധി സന്ദേശയാത്ര'...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall