#Gasfilling | ഓട്ടോ ഡ്രൈവർമാർ ബുദ്ധിമുട്ടിൽ; നരായണ നഗരത്തിലെ സി എൻ ജി പമ്പിൽ ഗ്യാസ് ഫില്ലിങ് ആരംഭിക്കണമെന്ന ആവശ്യം ശക്തം

#Gasfilling | ഓട്ടോ ഡ്രൈവർമാർ ബുദ്ധിമുട്ടിൽ; നരായണ നഗരത്തിലെ സി എൻ ജി പമ്പിൽ ഗ്യാസ് ഫില്ലിങ് ആരംഭിക്കണമെന്ന ആവശ്യം ശക്തം
Oct 27, 2024 03:55 PM | By Jain Rosviya

വടകര: (vatakara.truevisionnews.com)നഗരത്തിലെ സിഎൻജി ഓട്ടോ ഡ്രൈവർമാർ ഗ്യാസ് ഫില്ലിങിനായി ബുദ്ധിമുട്ടുന്നു.

ടൗണിൽ സർവ്വീസ് നടത്തുന്ന സിഎൻജി ഓട്ടോകൾ പത്തും ഇരുപതും കിലോമീറ്റർ ഓടിയാണ് ഗ്യാസ് ഫില്ലിങ് നടത്തുന്നത്. ഇത് ഓട്ടോ ഡ്രൈവർമാർക്ക് വലിയ സാമ്പത്തിക ബാധ്യതയും സമയ നഷ്‌ടവും ഉണ്ടാക്കുന്നതായാണ് ആരോപണം.

വടകര നരായണ നഗരത്തിലെ സിഎൻജി പമ്പിൽ എല്ലാ നിയമനടപടികളും കഴിഞ്ഞതാണ്. എന്നിട്ടും ഗ്യാസ്ഫില്ലിങ് ഇത് വരെ ആരംഭിച്ചിട്ടില്ല.

ഓട്ടോ ഡ്രൈവർമാരുടെ അവസ്ഥ പരിഗണിച്ച് ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് ഇവിടെ ഗ്യാസ് ഫിലിങ് ആരംഭിക്കണമെന്ന് വടകര ഓട്ടോ കൂട്ടായ്മ‌ യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ശ്രീപാൽ മാക്കൂൽ അദ്ധ്യക്ഷത വഹിച്ചു.

ഉണ്ണി പഴങ്കാവ്, ഹരിദാസൻ മേപ്പയിൽ , ശ്യാം തോടന്നൂർ, മിഥുൻ കൈനാട്ടി, പ്രദീപൻ കുട്ടോത്ത്, രാജേഷ് മേമുണ്ട എന്നിവർ സംസാരിച്ചു.

#Auto #drivers #trouble #There #strong #demand #start #gas #filling #CNG #pump #Narayana #city

Next TV

Related Stories
കരുണയുടെ കൈത്താങ്ങിനായി; മണിയൂർ സ്കൂളിൽ പാലിയേറ്റീവ് ശിൽപശാല സംഘടിപ്പിച്ചു

Sep 14, 2025 04:02 PM

കരുണയുടെ കൈത്താങ്ങിനായി; മണിയൂർ സ്കൂളിൽ പാലിയേറ്റീവ് ശിൽപശാല സംഘടിപ്പിച്ചു

കരുണയുടെ കൈത്താങ്ങിനായി; മണിയൂർ സ്കൂളിൽ പാലിയേറ്റീവ് ശിൽപശാല...

Read More >>
ഓട്ടം പോകാൻ മടി; പഴങ്കാവിലേക്ക് ഓട്ടോ സർവീസിന് വിസമ്മതം, ഡ്രൈവർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകി മഹിള അസോസിയേഷൻ

Sep 14, 2025 03:00 PM

ഓട്ടം പോകാൻ മടി; പഴങ്കാവിലേക്ക് ഓട്ടോ സർവീസിന് വിസമ്മതം, ഡ്രൈവർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകി മഹിള അസോസിയേഷൻ

ഓട്ടം പോകാൻ മടി; പഴങ്കാവിലേക്ക് ഓട്ടോ സർവീസിന് വിസമ്മതം, ഡ്രൈവർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകി മഹിള...

Read More >>
ഇനി നീന്തിത്തുടിക്കാം; ചോറോട് യു.പി. സ്കൂൾ വിദ്യാർഥികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Sep 14, 2025 02:38 PM

ഇനി നീന്തിത്തുടിക്കാം; ചോറോട് യു.പി. സ്കൂൾ വിദ്യാർഥികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ഇനി നീന്തിത്തുടിക്കാം; ചോറോട് യു.പി. സ്കൂൾ വിദ്യാർഥികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം...

Read More >>
പുതിയ ആവേശത്തിനായി; അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം ചെയ്തു

Sep 14, 2025 01:24 PM

പുതിയ ആവേശത്തിനായി; അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം ചെയ്തു

പുതിയ ആവേശത്തിനായി; അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം...

Read More >>
പിടിമുറുക്കി എക്‌സൈസ്; വടകരയിൽ  ആറു കിലോ കഞ്ചാവും  രണ്ട് ലക്ഷത്തിലേറെ രൂപയും പിടികൂടി, ഒരാള്‍ അറസ്റ്റില്‍

Sep 14, 2025 12:03 PM

പിടിമുറുക്കി എക്‌സൈസ്; വടകരയിൽ ആറു കിലോ കഞ്ചാവും രണ്ട് ലക്ഷത്തിലേറെ രൂപയും പിടികൂടി, ഒരാള്‍ അറസ്റ്റില്‍

പിടിമുറുക്കി എക്‌സൈസ്; വടകരയിൽ ആറു കിലോ കഞ്ചാവും രണ്ട് ലക്ഷത്തിലേറെ രൂപയും പിടികൂടി, ഒരാള്‍...

Read More >>
ലൈസൻസ് സസ്പെൻഡ് ചെയ്യും; വടകരയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

Sep 14, 2025 11:26 AM

ലൈസൻസ് സസ്പെൻഡ് ചെയ്യും; വടകരയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

വടകരയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പോലീസ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall