#MidtownLionsClub | നേഴ്സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് മിഡ്‌ ടൗൺ ലയേൺസ് ക്ലബ് വടകര

#MidtownLionsClub | നേഴ്സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് മിഡ്‌ ടൗൺ ലയേൺസ് ക്ലബ്  വടകര
Oct 11, 2024 04:22 PM | By Jain Rosviya

മണിയൂർ :(vatakara.truevisionnews.com)കരുവഞ്ചേരി യു പി സ്കൂളിലെ നേഴ്സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, കളിപ്പാട്ടങ്ങളും വിതരണം ചെയ്ത് മിഡ്‌ ടൗൺ ലയേൺസ് ക്ലബ് വടകര.

ചടങ്ങിൽ ലയേൺസ് ക്ലബ്ബ് വടകരയുടെ ഖജാൻജി പ്രവീൺ, കരുവഞ്ചേരി യു പി സ്കൂൾ നഴ്സറി ടീച്ചർ വിജിന രാധന് പഠനോപകരണങ്ങൾ കൈമാറി.

ലയേൺസ് ക്ലബ്ബ് വടകരയുടെ പ്രസിഡന്റ് ദേവിദാസ് അധ്യക്ഷത വഹിച്ചു.

നഫീസ.സി.വി ( HM കരുവഞ്ചേരി യു പി സ്കൂൾ ) സ്വാഗതം പറഞ്ഞു.

കെ. കെ ഷൈജു (PTA പ്രസിഡന്റ് ),ഒ.സുരേഷ് ബാബു, അക്ഷയ് മാസ്റ്റർ,എ എം രമേശ്, പി എം പവിത്രൻ,സുനീർ മാസ്റ്റർ, രജീഷ് എന്നിവർ ആശംസപ്രസംഗം നടത്തി. വിജിന ടീച്ചർ നന്ദി പറഞ്ഞു.

#Midtown #Lions #Club #Vadakara #distributed #study #materials #nursery #students

Next TV

Related Stories
വടകരയില്‍ ആര്‍ജെഡി പ്രവര്‍ത്തകന് വെട്ടേറ്റു

Sep 15, 2025 09:14 PM

വടകരയില്‍ ആര്‍ജെഡി പ്രവര്‍ത്തകന് വെട്ടേറ്റു

വടകരയില്‍ ആര്‍ജെഡി പ്രവര്‍ത്തകന്...

Read More >>
സ്നേഹാദരം; വടകരയിലെ ഗസൽ ലോകത്തിന് അഭിമാനമായി ആർദ്ര വി. അനിലിനെ ആദരിച്ച് മധുരിമ മ്യൂസിക് ദർബാർ

Sep 15, 2025 05:20 PM

സ്നേഹാദരം; വടകരയിലെ ഗസൽ ലോകത്തിന് അഭിമാനമായി ആർദ്ര വി. അനിലിനെ ആദരിച്ച് മധുരിമ മ്യൂസിക് ദർബാർ

സ്നേഹാദരം; വടകരയിലെ ഗസൽ ലോകത്തിന് അഭിമാനമായി ആർദ്ര വി. അനിലിനെ ആദരിച്ച് മധുരിമ മ്യൂസിക്...

Read More >>
സാമ്രാജ്യത്വ വിരുദ്ധ ദിനം; സി.പി.എം വടകരയിൽ ഇന്ന് സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിക്കും

Sep 15, 2025 01:58 PM

സാമ്രാജ്യത്വ വിരുദ്ധ ദിനം; സി.പി.എം വടകരയിൽ ഇന്ന് സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിക്കും

സാമ്രാജ്യത്വ വിരുദ്ധ ദിനം; സി.പി.എം വടകരയിൽ ഇന്ന് സാമ്രാജ്യത്വ വിരുദ്ധ ദിനം...

Read More >>
സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; സന്തോഷ് മുക്കിൽ സീതാറാം യെച്ചൂരി അനുസ്മരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാകകൾ നശിപ്പിച്ചു

Sep 15, 2025 01:11 PM

സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; സന്തോഷ് മുക്കിൽ സീതാറാം യെച്ചൂരി അനുസ്മരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാകകൾ നശിപ്പിച്ചു

സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; സന്തോഷ് മുക്കിൽ സീതാറാം യെച്ചൂരി അനുസ്മരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാകകൾ...

Read More >>
ഇനി ആഘോഷരാവ്; അഴിയൂരിൽ കേരളോത്സവത്തിന് സെപ്റ്റംബർ 25-ന് തിരിതെളിയും

Sep 15, 2025 12:37 PM

ഇനി ആഘോഷരാവ്; അഴിയൂരിൽ കേരളോത്സവത്തിന് സെപ്റ്റംബർ 25-ന് തിരിതെളിയും

ഇനി ആഘോഷരാവ്; അഴിയൂരിൽ കേരളോത്സവത്തിന് സെപ്റ്റംബർ 25-ന്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall