മേപ്പയിൽ ഐശ്വര്യയിൽ ഗോപാലകൃഷ്ണൻ അന്തരിച്ചു

മേപ്പയിൽ ഐശ്വര്യയിൽ ഗോപാലകൃഷ്ണൻ അന്തരിച്ചു
Jun 30, 2026 09:26 AM | By Fidha Parvin
#Latest news #Gopalakrishnan #Vadakara

വടകര: (vatakara.truevisionnews.com)  മേപ്പയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം ഐശ്വര്യയിൽ ഗോപാലകൃഷ്ണൻ (റിട്ട. ഹെഡ് സർവ്വേയർ)  (80) അന്തരിച്ചു.

ഭാര്യ: സുമതി. മക്കൾ : സുജിൻ ലാൽ (സർവേ ഡിപ്പാർട്ട്മെൻ്റ്, വടകര), സിബി(ഫാർമസിസ്റ്റ്, ഗവ. ആയുർവേദിക് ഡിസ്പെൻസറി, തിരൂർ).

മരുമക്കൾ: രഞ്ജി കെ.കെ. (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, കോഴിക്കോട് സൈബർ പാർക്ക്), ഷൈബു (ബിസിനസ് കോഴിക്കോട്).

സഹോദരങ്ങൾ: ശങ്കരൻ, ലക്ഷ്മി, പരേതയായ നാരായണി. സംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ.

Content Highlight: Aishwaryayil Gopalakrishnan passes away in Meppai

#Latest news #Gopalakrishnan #Vadakara

Next TV

Related Stories
പുതുക്കാട്ടിൽ കുഞ്ഞാമിന ഹജ്ജുമ അന്തരിച്ചു

Jun 29, 2026 10:05 PM

പുതുക്കാട്ടിൽ കുഞ്ഞാമിന ഹജ്ജുമ അന്തരിച്ചു

പുതുക്കാട്ടിൽ കുഞ്ഞാമിന ഹജ്ജുമ...

Read More >>
എസ്എൻഡിപി യോഗം നേതാവ് പി എം രവീന്ദ്രൻ അന്തരിച്ചു

Jun 27, 2026 02:33 PM

എസ്എൻഡിപി യോഗം നേതാവ് പി എം രവീന്ദ്രൻ അന്തരിച്ചു

എസ്എൻഡിപി യോഗം നേതാവ് പി എം രവീന്ദ്രൻ...

Read More >>
ചോറോട് മൊട്ടേമ്മൽ ജാനകി അന്തരിച്ചു

Jun 24, 2026 07:52 PM

ചോറോട് മൊട്ടേമ്മൽ ജാനകി അന്തരിച്ചു

ചോറോട് മൊട്ടേമ്മൽ ജാനകി...

Read More >>
പടിഞ്ഞാറേ കൊളാവിൽ നാണി അന്തരിച്ചു

Jun 18, 2026 10:49 AM

പടിഞ്ഞാറേ കൊളാവിൽ നാണി അന്തരിച്ചു

പടിഞ്ഞാറേ കൊളാവിൽ നാണി...

Read More >>
കുന്നപ്പാത്തു മീത്തൽ ചീരു അന്തരിച്ചു

Jun 15, 2026 08:58 PM

കുന്നപ്പാത്തു മീത്തൽ ചീരു അന്തരിച്ചു

കുന്നപ്പാത്തു മീത്തൽ ചീരു...

Read More >>
Top Stories










News Roundup






GCC News