വടകര അപകടം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ലോറിക്ക് മുന്നിലേക്ക് എടുത്തുചാടുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വടകര അപകടം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ലോറിക്ക് മുന്നിലേക്ക് എടുത്തുചാടുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Jun 29, 2026 11:23 AM | By Fidha Parvin
#Latest news #Vadakara accident #Suicide #Lorry

വടകര: (https://vatakara.truevisionnews.com/ )  വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വടകര കുറുമ്പയിൽ സ്വദേശി പ്രമോദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.

ആദ്യം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു എന്നാണ് പുറത്ത് വന്ന വിവരം. എന്നാൽ ലോറിയുടെ പിൻചക്രങ്ങൾക്കിടയിലേക്ക് പ്രമോദ് പെട്ടെന്ന് എടുത്തുചാടുകയായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അപകടത്തിന് പിന്നാലെ തന്നെ നാട്ടുകാരും പോലീസും ചേർന്ന് പ്രമോദിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വടകര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Content Highlight: Initial conclusion is that Vadakara accident was a suicide

#Latest news #Vadakara accident #Suicide #Lorry

Next TV

Related Stories
പുരസ്കാര നിറവിൽ;എം. കൃഷ്ണൻ സ്മാരക എൻഡോവ്‌മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു

Jun 29, 2026 10:59 AM

പുരസ്കാര നിറവിൽ;എം. കൃഷ്ണൻ സ്മാരക എൻഡോവ്‌മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു

എം. കൃഷ്ണൻ സ്മാരക എൻഡോവ്‌മെന്റും ക്യാഷ് അവാർഡും വിതരണം...

Read More >>
വടകരയിൽ വാഹനാപകടം; ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

Jun 29, 2026 08:54 AM

വടകരയിൽ വാഹനാപകടം; ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

വടകരയിൽ വാഹനാപകടം, ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം...

Read More >>
ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

Jun 28, 2026 11:32 AM

ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ , ലഹരിവിരുദ്ധ പരിപാടികൾ,...

Read More >>
Top Stories

News Roundup

Entertainment News