ഉദ്യോഗാർഥിക്കളെ ശ്രദ്ധിക്കൂ....; വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം

ഉദ്യോഗാർഥിക്കളെ ശ്രദ്ധിക്കൂ....; വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം
Jun 28, 2026 12:28 PM | By Anusree vc
#Latest News #Teacher Vacancy #Interview #College Of Engineering Vadakara

വടകര (https://vatakara.truevisionnews.com/) കോളേജ് ഓഫ് എൻജിനീയറിങ്ങിൽ മാക്‌സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. മാക്‌സ് , ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നിവയ്ക്ക് പി.ജി.യും നെറ്റുമാണ് യോഗ്യത. ഫിസിക്കൽ എഡ്യൂക്കേഷന് എം.പി.എഡ്. ഉണ്ടായിരിക്കണം.

ഫിസിക്സ്, കെമിസ്ട്രി, ഫിസിക്കൽ എഡ്യൂക്കേഷൻ തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ മൂന്നിനും, മാത്സ്, ഇംഗ്ലീഷ് തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ നാലിനും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0496 2536125, 2537225.

Content Highlight: Teacher Vacancy, College of Engineering Vadakara, Interview

#Latest News #Teacher Vacancy #Interview #College Of Engineering Vadakara

Next TV

Related Stories
ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

Jun 28, 2026 11:32 AM

ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ , ലഹരിവിരുദ്ധ പരിപാടികൾ,...

Read More >>
കർഷകർക്ക് താങ്ങായി; ചോറോട് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രം ആരംഭിച്ചു

Jun 28, 2026 10:53 AM

കർഷകർക്ക് താങ്ങായി; ചോറോട് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രം ആരംഭിച്ചു

ചോറോട് സഹകരണ ബാങ്ക് , കർഷക സേവന കേന്ദ്രം,...

Read More >>
എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

Jun 27, 2026 11:20 PM

എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

എസ് എൻ ഡി പി നേതാവും വടകരയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പി എം രവീന്ദ്രൻ്റെ വിയോഗം,അനുശോചനം...

Read More >>
വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

Jun 27, 2026 04:06 PM

വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി...

Read More >>
പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

Jun 27, 2026 01:28 PM

പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ...

Read More >>
Top Stories

News Roundup

Entertainment News