#Latest News #Obituary #Maniyur
മണിയൂർ: (vatakara.truevisionnews.com) പുതുക്കാട്ടിൽ കുഞ്ഞാമിന ഹജ്ജുമ (85) അന്തരിച്ചു.
ഭർത്താവ്: പരേതനായ കുഞ്ഞിമൊയ്തീൻ ഹാജി. മക്കൾ: നഫീസ, സൈനബ, പരേതയായ മറിയം. മരുമക്കൾ: കുഞ്ഞബ്ദുള്ള, മൊയ്‌തു (പതിയരാക്കര ), പരേതനായ മൊയ്‌ദീൻ. കബറടക്കം രാവിലെ ഒമ്പതിന് ചരിച്ചിൽ ജുമാ മസ്ജിദിൽ.
Content Highlight: Puthukkattil kunjamina hajjumma passed away












































