ഓർമകളിൽ എന്നും ; വി. എം കണ്ണേട്ടൻ അനുസ്മരണം

ഓർമകളിൽ എന്നും ; വി. എം കണ്ണേട്ടൻ അനുസ്മരണം
May 9, 2026 01:32 PM | By Fidha Parvin

മണിയൂർ : ( vatakara.truevisionnews.com ) മണിയുരിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിറസ്സാന്നിധ്യമായിരുന്ന വി. എം കണ്ണേട്ടന്റെ ഒന്നാം ചരമ വാർഷികം മണിയൂർ തെരുവിൽ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. മണിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിൻഷ. കെ അധ്യക്ഷയായ അനുസ്മരണ ചടങ്ങ് അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു.

വി. എം കണ്ണേട്ടന്റെ അനുസ്മരണത്തോടനുബന്ധിച്ച് സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ മാതൃകാ വ്യക്തിത്വങ്ങൾക്ക് അദ്ദേഹത്തിന്റെ കുടുംബം നൽകുന്ന അവാർഡിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു മ നോജ്‌ മണിയൂർ റിട്ട. ഡി. ഡി. ഇ കോഴിക്കോട് സി. പി. വിശ്വനാഥൻ മാസ്റ്റർ, കെ. പി മനോജൻ,കുനിയിൽ ശ്രീധരൻ, ഗംഗാധരൻ. ടി,സി. പ്രദീപൻ, രജീഷ്. എൻ. കെ, ഇ. എം. രാജൻ എന്നിവർ അനുസ്മരണം നടത്തി. സബർ മതി പ്രസിഡന്റ്‌ വി. പി സർവ്വോ ത്ത മൻ മാസ്റ്റർ സ്വാഗതവും സെക്രട്ടറി ബാബു മുതു വീട്ടിൽ നന്ദിയും പറഞ്ഞു

Forever in our memories; V. M. Kannettan memorial

Next TV

Related Stories
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ് കേരള

May 9, 2026 12:45 PM

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ് കേരള

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ്...

Read More >>
അധ്യാപക നിയമനം ; വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

May 9, 2026 12:28 PM

അധ്യാപക നിയമനം ; വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

അധ്യാപക നിയമനം ; വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക...

Read More >>
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 9, 2026 10:34 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
പാചകവാതക വിലവർധന; വടകരയിൽ വ്യാപാരികളുടെ പ്രതിഷേധ സംഗമവും പ്രകടനവും

May 9, 2026 09:47 AM

പാചകവാതക വിലവർധന; വടകരയിൽ വ്യാപാരികളുടെ പ്രതിഷേധ സംഗമവും പ്രകടനവും

പാചകവാതക വിലവർധന; വടകരയിൽ വ്യാപാരികളുടെ പ്രതിഷേധ സംഗമവും...

Read More >>
'നയിച്ചവർ നാട് ഭരിക്കട്ടെ'; വി.ഡി. സതീശനായി വടകരയിൽ യുഡിഎഫിന്റെ വൻ പ്രകടനം

May 9, 2026 09:34 AM

'നയിച്ചവർ നാട് ഭരിക്കട്ടെ'; വി.ഡി. സതീശനായി വടകരയിൽ യുഡിഎഫിന്റെ വൻ പ്രകടനം

'നയിച്ചവർ നാട് ഭരിക്കട്ടെ'; വി.ഡി. സതീശനായി വടകരയിൽ യുഡിഎഫിന്റെ വൻ...

Read More >>
പരാതി പ്രളയം ; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ തുടരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ ചെയ്തു

May 8, 2026 03:16 PM

പരാതി പ്രളയം ; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ തുടരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ ചെയ്തു

പരാതി പ്രളയം ; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ തുടരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ...

Read More >>
Top Stories

News Roundup