സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ് കേരള

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ് കേരള
May 9, 2026 12:45 PM | By Fidha Parvin

വടകര: ( vatakara.truevisionnews.com ) സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണമെന്ന് ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. 18 വയസ്സ് പൂർത്തിയായ ആരോഗ്യമുള്ള ഏത് വ്യക്തിക്കും രക്തം ദാനം ചെയ്യാം.2026 - 27 വർഷത്തെ ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റി പുന:സംഘടിപ്പിച്ചു.

അൻസാർ ചേരാപുരം രക്ഷാധികാരിയായും വത്സരാജ് മണലാട്ട് പ്രസിഡണ്ട്, എൻ.എസ് അമൽജിത്ത്, എഫ് എം സമീർ (വൈസ് പ്രസിഡണ്ട് മാർ)വി.എസ് ഹസ്സൻ (ജനറൽ സെക്രട്ടറി ) സി. നാസർ, പി.എം അജീഷ് (ജോയന്റ് സെക്രട്ടറിമാർ) ഡി.എഫ് മുദസിർ (ട്രഷറർ), എസ്.വി ഹരിദേവ് (എക്സിക്യൂട്ടീവ് ഹെഡ്) ഹസ്സൻ വി.എസ്, നിധിൻ.കെ (ക്യാമ്പ് കോഡിനേറ്റർമാർ ) സി. നാസർ, ഇ ആദർശ് (ഹെയർ ഡൊണേഷൻ കോർഡിനേറ്റർമാർ ) സമീർ എഫ്.എം, നിഷാദ് പി.കെ (ക്യാമ്പസ് വിങ്ങ് കോഡിനേറ്റർമാർ ) അശ്വിൻ.

സി.പി, രഗിൽ ടി.എൻ (സ്നേഹ സദ്യ , സ്നേഹ കിറ്റ് കോഡിനേറ്റർമാർ) നസ്രിയ എം.കെ (എയ്ഞ്ചൽ വിങ്ങ്), അഷൻ ആർ, സുജേഷ് പി.വി , വത്സരാജ് മണലാട്ട് (മീഡിയ വിങ്ങ് കോഡിനേറ്റർമാർ) എന്നിവരെയും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് മെമ്പർമാരായി നസ്രിയ എം.കെ, ആദർശ്.ഇ, രഗിൽ ടി.എൻ, നിധിൻ.കെ,അശ്വിൻ സി.പി, സുജേഷ് പി.വി , നിഷാദ് പി.കെ,അഷിൻ ആർ എന്നിവരെയും തിരഞ്ഞെടുത്തു. വടകര മേഖലയിലെ അംഗീകൃത രക്തബാങ്കുള്ള ആശുപത്രികളിൽ രക്തക്ഷാമം പരിഹരിക്കുന്നതിനായി സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.

Content Highlight: The general public should come forward to encourage voluntary blood donation: Blood Donors Kerala

Next TV

Related Stories
കാഫിർ സ്ക്രീൻഷോർട്ട് കേസിൽ  ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

Jun 24, 2026 02:51 PM

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി...

Read More >>
'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

Jun 24, 2026 12:40 PM

'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി...

Read More >>
'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

Jun 24, 2026 12:01 PM

'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര...

Read More >>
Top Stories










News Roundup






Entertainment News