പാചകവാതക വിലവർധന; വടകരയിൽ വ്യാപാരികളുടെ പ്രതിഷേധ സംഗമവും പ്രകടനവും

പാചകവാതക വിലവർധന; വടകരയിൽ വ്യാപാരികളുടെ പ്രതിഷേധ സംഗമവും പ്രകടനവും
May 9, 2026 09:47 AM | By Fidha Parvin

വടകര: ( vatakara.truevisionnews.com ) വാണിജ്യ പാചകവാതക സിലിണ്ടറിന് ഗണ്യമായ രീതിയിൽ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ചും വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടും വടകര മർച്ചന്റ് അസോസിയേഷൻ നേതൃത്വ ത്തിൽ പ്രതിഷേധ സംഗമം നട ത്തി. വടകര മർച്ചന്റ് അസോസിയേഷൻ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ക്യുൻസ് റോഡിൽ പ്രതിഷേധ സംഗമത്തോടെ സമാപിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് എം അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. പി എ ഖാദർ അധ്യക്ഷനായി. അമൽ അശോക്, പി കെ സി മുഹമ്മദ്, എം പി മജീഷ്, പി കെ രതീശൻ, രഞ്ജിത്ത് കല്ലാട്ട്, സു ധീർ കരൊണ, അജിത്, എ ടി കെ സാജിദ്, രാജൻ നിഷാര, സി എച്ച് ഷസീർ എന്നിവർ സംസാരിച്ചു.

Cooking gas price hike; Traders hold protest meeting and demonstration in Vadakara

Next TV

Related Stories
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 9, 2026 10:34 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
'നയിച്ചവർ നാട് ഭരിക്കട്ടെ'; വി.ഡി. സതീശനായി വടകരയിൽ യുഡിഎഫിന്റെ വൻ പ്രകടനം

May 9, 2026 09:34 AM

'നയിച്ചവർ നാട് ഭരിക്കട്ടെ'; വി.ഡി. സതീശനായി വടകരയിൽ യുഡിഎഫിന്റെ വൻ പ്രകടനം

'നയിച്ചവർ നാട് ഭരിക്കട്ടെ'; വി.ഡി. സതീശനായി വടകരയിൽ യുഡിഎഫിന്റെ വൻ...

Read More >>
പരാതി പ്രളയം ; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ തുടരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ ചെയ്തു

May 8, 2026 03:16 PM

പരാതി പ്രളയം ; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ തുടരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ ചെയ്തു

പരാതി പ്രളയം ; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ തുടരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ...

Read More >>
ബുക്കിങ് ആരംഭിച്ചു; പൊന്മേരി ശിവക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം 10-ന്

May 8, 2026 10:54 AM

ബുക്കിങ് ആരംഭിച്ചു; പൊന്മേരി ശിവക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം 10-ന്

ബുക്കിങ് ആരംഭിച്ചു; പൊന്മേരി ശിവക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 8, 2026 10:21 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന നടത്തി

May 8, 2026 10:14 AM

വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന നടത്തി

വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന...

Read More >>
Top Stories

News Roundup