കൂട്ടയോട്ടം; 'ദിശ' നാലാം വർഷ പരിശീലനം വടകരയിൽ ആവേശമായി

കൂട്ടയോട്ടം; 'ദിശ' നാലാം വർഷ പരിശീലനം വടകരയിൽ ആവേശമായി
May 7, 2026 10:12 AM | By Fidha Parvin

വടകര: ( vatakara.truevisionnews.com ) നഗരസഭ സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ദിശ കായിക പരിശീലന പരിപാടിയുടെ നാലാം വർഷ പരിശീലനത്തിന്റെ ഭാഗമായി വടകര അഞ്ചുവിളക്ക് പരിസരം മുതൽ നാരായണ നഗരം ഗ്രൗണ്ട് വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.

ദിശ കായികതാരങ്ങൾ, പരിശീ ലകർ, കൗൺസിലർമാർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. നഗരസഭ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ കെ എം ഷൈനി അധ്യക്ഷയായി.

സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ഗോപാലകൃഷ്ണൻ, പി കെ സതീശൻ, ഇ കെ രമണി, കൗൺസിലർമാരായ ഫൈസൽ, പി സോമശേഖരൻ, ബിജുൽ ആയാടത്തിൽ, ടി പി സഫീറ, കെ കെ നിഷ, നുസ്രത്ത് കക്കുഴിയിൽ, പരിശീലകൻ വി എം ഷിജിത്ത് എന്നിവർ സംസാരിച്ചു.

Content Highlight: Group run; 'Disha' fourth year training creates excitement in Vadakara

Next TV

Related Stories
  ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

Jun 25, 2026 05:16 PM

ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു...

Read More >>
അധ്യാപക നിയമനം; വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍  അസി. പ്രൊഫസര്‍ നിയമനം

Jun 25, 2026 05:00 PM

അധ്യാപക നിയമനം; വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ അസി. പ്രൊഫസര്‍ നിയമനം

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ അസി. പ്രൊഫസര്‍...

Read More >>
സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ എം.എൽ.എ

Jun 25, 2026 03:21 PM

സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ എം.എൽ.എ

സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ...

Read More >>
'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

Jun 25, 2026 02:33 PM

'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ...

Read More >>
അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

Jun 25, 2026 02:17 PM

അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം...

Read More >>
Top Stories

News Roundup