കപ്പ് സ്വന്തമാക്കി ചാമ്പ്യന്മാർ; വടകരനഗരസഭാ കേരളോത്സവം സമാപിച്ചു

കപ്പ് സ്വന്തമാക്കി ചാമ്പ്യന്മാർ; വടകരനഗരസഭാ കേരളോത്സവം സമാപിച്ചു
Oct 28, 2025 04:37 PM | By Fidha Parvin

വടകര: (vatakara.truevisionnews.com) വടകരനഗരസഭാ കേരളോത്സവത്തിൽ അഥർവ്വ ജിആർ സെഡ് പാലയാട്ടു നട ഓവ റോൾ ചാമ്പ്യന്മാരായി. വടകര വിപിടിസിക്കാണ് റണ്ണർ അപ്പ്. സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്‌സൺ കെ പി ബിന്ദു ഉദ്ഘാടനംചെയ്തു. വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷനായി. വി വിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയ ർമാൻമാർ, കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, വി വിധ ക്ലബ് അംഗങ്ങൾ, പൊതു ജനങ്ങൾ, സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രേമൻ സ്വാഗതവും സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എം എൻ ഷെറിൻ നന്ദിയും പറഞ്ഞു.

Content Highlight: Champions win the cup; Vadakaranagarasabha Kerala Festival concludes

Next TV

Related Stories
ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂർ സ്വദേശി യുവാവ് മരിച്ചു

Jun 25, 2026 11:43 PM

ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂർ സ്വദേശി യുവാവ് മരിച്ചു

ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ യുവാവ്...

Read More >>
ഓർക്കാട്ടേരിയിലെ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ

Jun 25, 2026 08:23 PM

ഓർക്കാട്ടേരിയിലെ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ

ഓർക്കാട്ടേരിയിലെ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ...

Read More >>
  ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

Jun 25, 2026 05:16 PM

ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു...

Read More >>
അധ്യാപക നിയമനം; വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍  അസി. പ്രൊഫസര്‍ നിയമനം

Jun 25, 2026 05:00 PM

അധ്യാപക നിയമനം; വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ അസി. പ്രൊഫസര്‍ നിയമനം

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ അസി. പ്രൊഫസര്‍...

Read More >>
സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ എം.എൽ.എ

Jun 25, 2026 03:21 PM

സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ എം.എൽ.എ

സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ...

Read More >>
'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

Jun 25, 2026 02:33 PM

'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ...

Read More >>
Top Stories

News Roundup