വടകര: (vatakara.truevisionnews.com) എടോടിയിൽ അടഞ്ഞുകിടക്കുന്ന മാവേലി സ്റ്റോർ, ഒഴിഞ്ഞുകിടക്കുന്ന മുനിസിപ്പൽ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം പുനരാരംഭിക്കണമെന്ന് എൻസിപി-എസ് വടകര മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ ടി.വി. ബാലകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വി.പി.ഗിരീശന്‍ അധ്യക്ഷത വഹിച്ചു. പി.സത്യനാഥന്‍, ചൊക്രന്റവിട ചന്ദ്രന്‍, അഡ്വ:സാജ് മോഹന്‍, വി.വി ബാബു എന്നിവര്‍ സംസാരിച്ചു.
NCPS wants to restart; move Etodi Maveli store to municipal building