മണിയൂർ: (vatakara.truevisionnews.com) മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൈരളി ഓപ്പൺ സ്റ്റേജ് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ് അധ്യക്ഷനായി. ടി കെ രാജീവ്കുമാർ, രാജീവൻ വളപ്പിൽ കുനി, സുനിൽ മുതുവന, ദിയ സു നിൽ, എം ഷിംജിത്, എം ടി ബിനു എന്നിവർ സംസാരിച്ചു
MLA KP Kunjhammadkutty inaugurated the open stage at Maniyur Govt. Higher Secondary School