മികച്ച നേട്ടം; ഉന്നത വിജയികൾക്ക് എസ്ഡിപിഐയുടെ സ്നേഹാദരം

മികച്ച നേട്ടം; ഉന്നത വിജയികൾക്ക് എസ്ഡിപിഐയുടെ സ്നേഹാദരം
Jul 11, 2025 12:48 PM | By Jain Rosviya

അഴിയൂർ: എസ്എസ്‌എൽസി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എസ്ഡിപി ബാബരി ബ്രാഞ്ച് കമ്മിറ്റിയുടെ സ്നേഹാദരം . അഞ്ചാംപീടിക മാപ്പിള എൽപി സ്‌കൂളിൽ നടന്ന അനുമോദന പരിപാടി വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് പ്രസിഡന്റ് മീസ് വി.പി അധ്യക്ഷത വഹിച്ചു. പ്രശസ്ത മോട്ടിവേറ്റർ അബൂ ലൈസ് കാക്കുനി വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് എടുത്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ സീനത്ത് ബഷീർ, എസ്സിപിഐ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് സമീർ കുനിയിൽ, ഡബ്ല്യുഐഎം അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് റാജിഷ ഷജീർ, എസ്സിപിഐ വടകര മണ്ഡലം കമ്മിറ്റിയംഗം സവാദ് വി.പി എന്നിവർ ആശംസകൾ നേർന്നു.

ബ്രാഞ്ച് സെക്രട്ടറി റഫീഖ് തങ്ങൾ സ്വാഗതവും പഞ്ചായത്ത് ട്രഷറർ സാഹിർ പുനത്തിൽ നന്ദിയും പറഞ്ഞു. സനൂജ് ടി.പി, അനീസ് നെല്ലോളി, റഹീസ് വി.പി, ബഷീർ.എം, മുസ്തഫ മുത്തു, ആഷ്‌കർ സി.എച്ച് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 100ൽ പരം വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

SDPI Babri Branch Committee honoured top achievers

Next TV

Related Stories
ഓർമകളിൽ എന്നും ; വി. എം കണ്ണേട്ടൻ അനുസ്മരണം

May 9, 2026 01:32 PM

ഓർമകളിൽ എന്നും ; വി. എം കണ്ണേട്ടൻ അനുസ്മരണം

ഓർമകളിൽ എന്നും ; വി. എം കണ്ണേട്ടൻ...

Read More >>
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ് കേരള

May 9, 2026 12:45 PM

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ് കേരള

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ്...

Read More >>
അധ്യാപക നിയമനം ; വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

May 9, 2026 12:28 PM

അധ്യാപക നിയമനം ; വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

അധ്യാപക നിയമനം ; വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക...

Read More >>
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 9, 2026 10:34 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
പാചകവാതക വിലവർധന; വടകരയിൽ വ്യാപാരികളുടെ പ്രതിഷേധ സംഗമവും പ്രകടനവും

May 9, 2026 09:47 AM

പാചകവാതക വിലവർധന; വടകരയിൽ വ്യാപാരികളുടെ പ്രതിഷേധ സംഗമവും പ്രകടനവും

പാചകവാതക വിലവർധന; വടകരയിൽ വ്യാപാരികളുടെ പ്രതിഷേധ സംഗമവും...

Read More >>
'നയിച്ചവർ നാട് ഭരിക്കട്ടെ'; വി.ഡി. സതീശനായി വടകരയിൽ യുഡിഎഫിന്റെ വൻ പ്രകടനം

May 9, 2026 09:34 AM

'നയിച്ചവർ നാട് ഭരിക്കട്ടെ'; വി.ഡി. സതീശനായി വടകരയിൽ യുഡിഎഫിന്റെ വൻ പ്രകടനം

'നയിച്ചവർ നാട് ഭരിക്കട്ടെ'; വി.ഡി. സതീശനായി വടകരയിൽ യുഡിഎഫിന്റെ വൻ...

Read More >>
Top Stories

News Roundup