പുതുപ്പണം: കോട്ടത്തുരുത്തി ഭഗവതിക്ഷേത്ര തിറയുത്സവത്തിന് ഇന്ന് കൊടിയേറും. 12ന് ഉച്ചക്കലശം, തുടർന്ന് അന്നദാനം, രാത്രി എട്ടിന് കുട്ടിച്ചാത്തൻ ദൈവത്തിന്റെ വെള്ളാട്ട് എന്നിവ നടക്കും.
എട്ടിന് പുലർച്ചെ ആറ് മണിക്ക് മഹാഗണപതിഹോമം, ഏഴിന് തണ്ടാൻ്റെ വക ഇളനീർവരവ്, എട്ടിന് തിരുവുടയാട ചാർത്തൽ, 11ന് വാൾ എഴുന്നള്ളത്തം, 12ന് ഉച്ചക്കലശം, 12.30 മുതൽ ഇളനീർവരവുകൾ, മൂന്നിന് മഞ്ഞപ്പൊടിവരവ്, നാലിന് തണ്ടാർച്ചനെ പുറപ്പെടുവിപ്പിക്കൽ, 4.30ന് നിവേദ്യംവരവ്, അഞ്ചിന് മേലേരി ഗുരുതി, ഏഴിന് പാൽ എഴുന്നള്ളത്തം, എട്ടിന് കൂടിചാത്തൻ ദൈവത്തിൻെ വെളളാട്.




തുടർന്ന് കനലാടം എന്നിവ നടക്കും.
#flag #hoisted #today #Kottathuruthy #Bhagavathi #Temple #Thirayutsavam