നാടിന് സമർപ്പിച്ചു; ചോമ്പാല -ബംഗ്ലകുന്ന് മാട്ടാണ്ടിമുക്ക് റോഡ് ഉദ്ഘാടനം ചെയ്‌തു

നാടിന് സമർപ്പിച്ചു; ചോമ്പാല -ബംഗ്ലകുന്ന് മാട്ടാണ്ടിമുക്ക് റോഡ് ഉദ്ഘാടനം ചെയ്‌തു
Feb 20, 2025 12:26 PM | By Jain Rosviya

ചോമ്പാല: (vatakara.truevisionnews.com) അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ ആവിക്കര ക്ഷേത്രം ബംഗ്ലകുന്ന് മാട്ടാണ്ടിമുക്ക് റോഡ് കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. 

വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 8 ലക്ഷം രൂപ ചിലവിൽ ആണ് നിർമ്മാണം പൂർത്തീകരിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോട്ടയിൽ രാധാകൃഷ്‌ണൻ, എ.ടി ശ്രീധരൻ, പുതിയോട്ടിൽ സുജിത്ത്, കെ.പി. വിജയൻ, പി. ബാബുരാജ്, ടി.ടി പത്മനാഭൻ, ഓടത്തിൽ ബാലൻ, വി.പി പ്രകാശൻ, രാജൻ മാസ്റ്റർ, ഹാരിസ് മുക്കാളി, പി.കെ പ്രകാശൻ എന്നിവർ സംസാരിച്ചു.

#Chompala #Banglakunnu #Mattandimuk #road #inaugurated

Next TV

Related Stories
'പൂമാതൈ പൊന്നമ്മ'; വടക്കൻപാട്ട് പ്രീ-പെയ്ഡ് കൂപ്പൺ വിതരണോദ്ഘാടനം മികവാർന്നു

Sep 8, 2025 08:24 PM

'പൂമാതൈ പൊന്നമ്മ'; വടക്കൻപാട്ട് പ്രീ-പെയ്ഡ് കൂപ്പൺ വിതരണോദ്ഘാടനം മികവാർന്നു

വടക്കൻപാട്ട് പ്രീ-പെയ്ഡ് കൂപ്പൺ വിതരണോദ്ഘാടനം മികവാർന്നു...

Read More >>
ചുണ്ടക്കൈ-പൈങ്ങോട്ടായി റോഡ് തകർച്ച; എംഎൽഎ ഇടപെട്ടു

Sep 8, 2025 07:57 PM

ചുണ്ടക്കൈ-പൈങ്ങോട്ടായി റോഡ് തകർച്ച; എംഎൽഎ ഇടപെട്ടു

ചുണ്ടക്കൈ-പൈങ്ങോട്ടായി റോഡ് തകർച്ച; എംഎൽഎ...

Read More >>
പൂക്കളം ഒരുക്കി; ചോറോട് വർണ്ണപ്പൊലിമയേകി ഗ്രാമശ്രി ഓണാഘോഷം

Sep 8, 2025 05:13 PM

പൂക്കളം ഒരുക്കി; ചോറോട് വർണ്ണപ്പൊലിമയേകി ഗ്രാമശ്രി ഓണാഘോഷം

ചോറോട് വർണ്ണപ്പൊലിമയേകി ഗ്രാമശ്രി...

Read More >>
മന്ത്രി സമർപ്പിക്കും; ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്‌ലാടനം 27 ലേക്ക് മാറ്റി

Sep 8, 2025 12:20 PM

മന്ത്രി സമർപ്പിക്കും; ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്‌ലാടനം 27 ലേക്ക് മാറ്റി

ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്‌ലാടനം 27 ലേക്ക് മാറ്റി...

Read More >>
മികവിന് അംഗീകാരം; എളാട്ടേരിയിൽ പ്രതിഭകളെ ആദരിച്ച് അരുൺ ലൈബ്രറി

Sep 8, 2025 10:47 AM

മികവിന് അംഗീകാരം; എളാട്ടേരിയിൽ പ്രതിഭകളെ ആദരിച്ച് അരുൺ ലൈബ്രറി

എളാട്ടേരിയിൽ പ്രതിഭകളെ ആദരിച്ച് അരുൺ ലൈബ്രറി...

Read More >>
സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി ജീവൻ രക്ഷാ പരിശീലനം

Sep 8, 2025 10:17 AM

സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി ജീവൻ രക്ഷാ പരിശീലനം

മടപ്പള്ളി ജി വി എച്ഛ് എസ് എസ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി ജീവൻ രക്ഷാ പരിശീലനം...

Read More >>
Top Stories

News Roundup

//Truevisionall