ചാലിൽ അബ്ദുല്ല ഹാജി അന്തരിച്ചു

ചാലിൽ അബ്ദുല്ല ഹാജി അന്തരിച്ചു
Sep 7, 2025 10:35 PM | By Jain Rosviya

കടമേരി: (vatakara.truevisionnews.com)ചാലിൽ അബ്ദുല്ല ഹാജി (90) അന്തരിച്ചു.

ഭാര്യ: പരേതയായ മറിയം.

മക്കൾ: അബ്ദുൽ അസീസ് (ദുബായ്), ആയിഷ , സാറ , ഫാത്തിമ, സുമയ്യ.

മരുമക്കൾ: അബ്ദുല്ല കാളാവീട്ടിൽ, സൂപ്പി മുള്ളന്റെവിട, കുഞ്ഞിസൂപ്പി മാരാം വീട്ടിൽ, ആയിഷ കുന്നത്തുമ്മൽ (ജന്നത്ത്), പരേതനായ എം.കെ. അബ്ദുല്ല വേളം ചാലിൽ, വൈറ്റ് ഗാർഡ് സംസ്ഥാന വൈസ് ക്യാപ്റ്റൻ ഷഫീഖ് ചാലിൽ പൗത്രനാണ്.

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 7 മണിക്ക് കടമേരി ജുമാ മസ്ജിദിൽ.

Chalil Abdullah Haji passed away

Next TV

Related Stories
മല്ലിശ്ശേരി മാധവി അന്തരിച്ചു

Sep 8, 2025 10:41 AM

മല്ലിശ്ശേരി മാധവി അന്തരിച്ചു

മല്ലിശ്ശേരി മാധവി...

Read More >>
ഇത്തിൾ കുന്നത്ത് രാഘവൻ അന്തരിച്ചു

Sep 4, 2025 05:23 PM

ഇത്തിൾ കുന്നത്ത് രാഘവൻ അന്തരിച്ചു

ഇത്തിൾ കുന്നത്ത് രാഘവൻ...

Read More >>
കുനിയിൽ നബീസ ഹജ്ജുമ്മ അന്തരിച്ചു

Sep 1, 2025 11:32 AM

കുനിയിൽ നബീസ ഹജ്ജുമ്മ അന്തരിച്ചു

കുനിയിൽ നബീസ ഹജ്ജുമ്മ...

Read More >>
മലബാറിലെ പ്രശസ്ത നൃത്താധ്യാപിക രാധാ രാജൻ വിടവാങ്ങി

Aug 31, 2025 03:19 PM

മലബാറിലെ പ്രശസ്ത നൃത്താധ്യാപിക രാധാ രാജൻ വിടവാങ്ങി

മലബാറിലെ പ്രശസ്ത നൃത്താധ്യാപിക രാധാ രാജൻ...

Read More >>
ആയടക്കണ്ടിയിൽ കുഞ്ഞപ്പ അടിയോടി അന്തരിച്ചു

Aug 28, 2025 09:29 AM

ആയടക്കണ്ടിയിൽ കുഞ്ഞപ്പ അടിയോടി അന്തരിച്ചു

ആയടക്കണ്ടിയിൽ കുഞ്ഞപ്പ അടിയോടി...

Read More >>
നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് വ​ട​ക​ര സ്വ​ദേ​ശി ബ​ഹ്‌​റൈ​നി​ൽ അന്തരിച്ചു

Aug 27, 2025 12:39 PM

നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് വ​ട​ക​ര സ്വ​ദേ​ശി ബ​ഹ്‌​റൈ​നി​ൽ അന്തരിച്ചു

നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് വ​ട​ക​ര സ്വ​ദേ​ശി ബ​ഹ്‌​റൈ​നി​ൽ...

Read More >>
Top Stories










News Roundup






//Truevisionall