യുവതിയ്ക്ക് മർദ്ദനം; വടകരയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ യുവാവിന്റെ മർദ്ദനം

യുവതിയ്ക്ക് മർദ്ദനം; വടകരയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ യുവാവിന്റെ മർദ്ദനം
Feb 14, 2025 11:42 AM | By akhilap

വടകര: (vatakara.truevisionnews.com) കോഴിക്കോട് വടകരയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ യുവാവിന്റെ മർദ്ദനം.മുത്തൂറ്റ് ഫിനാൻസിന്റെ വടകര ശാഖയിലെ കലക്ഷൻ ഏജൻ്റ് കണ്ണൂർ മട്ടന്നൂർ സ്വദേശിനിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോട് കൂടിയാണ് സംഭവം.

മുടങ്ങിയ വായ്പാ തിരിച്ചടവ് കലക്ഷൻ ഏജൻ്റായ യുവതി ആവശ്യപ്പെട്ടതോടെയാണ് യുവതിയ്ക്ക് നേരെ മർദ്ദനം ഉണ്ടായത്. യുവതിയുടെ മുടിയിൽ പിടിച്ച് കറക്കി പറമ്പിലേക്ക് തള്ളിയിടുകയും മർദ്ദിക്കുകയുമായിരുന്നു.

പ്രതി ബീജിഷ് ഒരു സ്കൂട്ടർ വാങ്ങിയിരുന്നു. എന്നാൽ പിന്നീട് വായ്പാ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇത് സംസാരിക്കാൻ എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത് സംഭവത്തിൽ ഓർക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തൽ ബിജീഷിനെതിരെ വടകര പൊലീസ് കേസെടുത്തു.

വടകരയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ യുവാവിന്റെ ആക്രമം

സ്ത്രീത്വത്തെ അപമാനിച്ചതിനും അക്രമിച്ചതിനുമാണ് വടകര പൊലീസ് കേസെടുത്തത്. വീഡിയോ ദൃശങ്ങൾ സഹിതം സമർപ്പിച്ചുകൊണ്ടാണ് യുവതി പൊലീസിന് പരാതി നൽകിയത്. പ്രതി ബിജീഷ് ഒളിവിലാണ്.

#young #man #attacked #employee #private #financial #institution #Vadakara

Next TV

Related Stories
വിജ്ഞാന കേരളം; പി ജി വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു

Sep 9, 2025 05:20 PM

വിജ്ഞാന കേരളം; പി ജി വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു

പി ജി വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്മെന്റ് ക്ലാസ്...

Read More >>
അഭിമാന പടിയിറക്കം; ചോറോടിൻറെ ജനകിയ ഡോക്ടർ മോഹൻ ദാസിന് നാളെ യാത്രയയപ്പ് നൽകും

Sep 9, 2025 03:44 PM

അഭിമാന പടിയിറക്കം; ചോറോടിൻറെ ജനകിയ ഡോക്ടർ മോഹൻ ദാസിന് നാളെ യാത്രയയപ്പ് നൽകും

ചോറോടിൻറെ ജനകിയ ഡോക്ടർ മോഹൻ ദാസിന് നാളെ യാത്രയയപ്പ് നൽകും...

Read More >>
പുതിയ സാരഥികൾ; കേരള പ്രവാസി സംഘം മയ്യന്നൂർ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

Sep 9, 2025 02:09 PM

പുതിയ സാരഥികൾ; കേരള പ്രവാസി സംഘം മയ്യന്നൂർ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

കേരള പ്രവാസി സംഘം മയ്യന്നൂർ മേഖലാ കൺവെൻഷൻ...

Read More >>
സാന്ത്വന സ്പർശം; തിരുവള്ളൂർ ഹെൽത്ത് സെന്ററിൽ വാട്ടർ കൂളർ സ്ഥാപിച്ച് എസ് വൈ എസ്

Sep 9, 2025 10:46 AM

സാന്ത്വന സ്പർശം; തിരുവള്ളൂർ ഹെൽത്ത് സെന്ററിൽ വാട്ടർ കൂളർ സ്ഥാപിച്ച് എസ് വൈ എസ്

തിരുവള്ളൂർ ഹെൽത്ത് സെന്ററിൽ വാട്ടർ കൂളർ സ്ഥാപിച്ച് എസ് വൈ എസ്...

Read More >>
വർണ്ണപ്പകിട്ടിൽ; ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ ഓണാഘോഷവും ഓണസദ്യയും ശ്രദ്ധേയമായി

Sep 9, 2025 10:31 AM

വർണ്ണപ്പകിട്ടിൽ; ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ ഓണാഘോഷവും ഓണസദ്യയും ശ്രദ്ധേയമായി

ഓർക്കാട്ടേരി മാർച്ചൻസ് അസോസിയേഷൻ ഓണാഘോഷവും ഓണസദ്യയും...

Read More >>
Top Stories

News Roundup

//Truevisionall