വില്യാപ്പള്ളി: (vatakara.truevisionnews.com) വില്യാപ്പള്ളി യുപി സ്കൂൾ 98-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ബിജുള അധ്യക്ഷയായി. സി ഇ ശ്രീധരൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം ലീന, പ്രധാനാധ്യാപിക ഷിനിത, ഒ എം ബാബു, റഫീക് കണ്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.




ദീർഘകാലത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന രേഖ, ജ്യോതിഷ്‌മതി എന്നിവരെ ആദരിച്ചു.
#Anniversary #Celebration #Farewell #98th #anniversary #celebration #held #VilyapallyUPSchool