മൂരാട് ദാമോദരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു

മൂരാട് ദാമോദരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു
Feb 12, 2025 01:18 PM | By akhilap

വടകര: (vatakara.truevisionnews.com) ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായിരുന്ന മൂരാട് ദാമോദരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.കേളു ഏട്ടൻ, പി പി ശങ്കരൻ സ്മാരകത്തിൽ ഫെഡറേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജനാർദനൻ ഉദ്ഘാടനംചെയ്തു.

ജില്ലാ സെക്രട്ടറി രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി പി നസിബ റായ് അധ്യക്ഷയായി.സംസ്ഥാന വൈസ് പ്രസിഡൻ്റ് ഖദിജ ഹംസ, സംസ്ഥാന കമ്മിറ്റി അംഗം പി എം ലക്ഷ്മണൻ എന്നിവർ സംസാരി ച്ചു. പി വി ചന്ദ്രൻ സ്വാഗതം പറഞ്ഞു.

#Murad #Damodarans #first #death #anniversary #observed

Next TV

Related Stories
വിജ്ഞാന കേരളം; പി ജി വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു

Sep 9, 2025 05:20 PM

വിജ്ഞാന കേരളം; പി ജി വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു

പി ജി വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്മെന്റ് ക്ലാസ്...

Read More >>
അഭിമാന പടിയിറക്കം; ചോറോടിൻറെ ജനകിയ ഡോക്ടർ മോഹൻ ദാസിന് നാളെ യാത്രയയപ്പ് നൽകും

Sep 9, 2025 03:44 PM

അഭിമാന പടിയിറക്കം; ചോറോടിൻറെ ജനകിയ ഡോക്ടർ മോഹൻ ദാസിന് നാളെ യാത്രയയപ്പ് നൽകും

ചോറോടിൻറെ ജനകിയ ഡോക്ടർ മോഹൻ ദാസിന് നാളെ യാത്രയയപ്പ് നൽകും...

Read More >>
പുതിയ സാരഥികൾ; കേരള പ്രവാസി സംഘം മയ്യന്നൂർ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

Sep 9, 2025 02:09 PM

പുതിയ സാരഥികൾ; കേരള പ്രവാസി സംഘം മയ്യന്നൂർ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

കേരള പ്രവാസി സംഘം മയ്യന്നൂർ മേഖലാ കൺവെൻഷൻ...

Read More >>
സാന്ത്വന സ്പർശം; തിരുവള്ളൂർ ഹെൽത്ത് സെന്ററിൽ വാട്ടർ കൂളർ സ്ഥാപിച്ച് എസ് വൈ എസ്

Sep 9, 2025 10:46 AM

സാന്ത്വന സ്പർശം; തിരുവള്ളൂർ ഹെൽത്ത് സെന്ററിൽ വാട്ടർ കൂളർ സ്ഥാപിച്ച് എസ് വൈ എസ്

തിരുവള്ളൂർ ഹെൽത്ത് സെന്ററിൽ വാട്ടർ കൂളർ സ്ഥാപിച്ച് എസ് വൈ എസ്...

Read More >>
വർണ്ണപ്പകിട്ടിൽ; ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ ഓണാഘോഷവും ഓണസദ്യയും ശ്രദ്ധേയമായി

Sep 9, 2025 10:31 AM

വർണ്ണപ്പകിട്ടിൽ; ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ ഓണാഘോഷവും ഓണസദ്യയും ശ്രദ്ധേയമായി

ഓർക്കാട്ടേരി മാർച്ചൻസ് അസോസിയേഷൻ ഓണാഘോഷവും ഓണസദ്യയും...

Read More >>
Top Stories

News Roundup

//Truevisionall