#protest | മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ‌ ഇന്ന്

 #protest | മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ‌ ഇന്ന്
Sep 24, 2024 01:24 PM | By ShafnaSherin

 വടകര : (vatakara.truevisionnews.com)മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിക്ഷേധകൂട്ടായുനടക്കും.

ജില്ലയിലെ 26 കേന്ദ്രങ്ങളിലായാണ് കൂട്ടായ്മ നടക്കുന്നത്. കൂട്ടായമയുടെ ഉദ്ഘാടകരെ ഡി.സി.സിതീരുമാനിച്ചിട്ടുണ്ട്.

വടകര അഴിയൂർ എന്നിവിടങ്ങളിൽ കെ. പി.സി.സി ജനറൽ സെക്രട്ടരി എം ലിജു, നാദാപുരത്ത് സത്യൻ കടിയങ്ങാട്,

കുറ്റ്യാടിയിൽ കെ.ടി ജെയിംസ്, വില്യാപ്പള്ളി അഡ്വ ഐ മൂസ, കാവിലുമ്പാറ വി. എം ചന്ദ്രൻ പയ്യോളി സി.വി ബാലകൃഷ്ണൻ, മേപ്പയൂർ കെ ബാലനാരായണൻ എന്നിവർ ഉദ്ഘാടനം ചെയ്യും

#Today #Congress #protest #group #demanded #resignation #ChiefMinister

Next TV

Related Stories
ഒളിച്ചിരുന്നത് കരിങ്ങാട് മലയിൽ; വില്ല്യാപ്പള്ളിയിൽ ആർജെഡി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Sep 16, 2025 04:08 PM

ഒളിച്ചിരുന്നത് കരിങ്ങാട് മലയിൽ; വില്ല്യാപ്പള്ളിയിൽ ആർജെഡി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

വില്ല്യാപ്പള്ളിയിൽ ആർ ജെ ഡി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി...

Read More >>
ബഹുജന പ്രകടനം; സിപിഐ എം സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

Sep 16, 2025 12:55 PM

ബഹുജന പ്രകടനം; സിപിഐ എം സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

സിപിഐ എം വടകര സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം...

Read More >>
അക്രമത്തിന് പിന്നിൽ പ്രതികാരം? വില്ല്യാപ്പള്ളിയിൽ ആർ.ജെ.ഡി. പ്രവർത്തകന് വെട്ടേറ്റ സംഭവം; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

Sep 16, 2025 12:37 PM

അക്രമത്തിന് പിന്നിൽ പ്രതികാരം? വില്ല്യാപ്പള്ളിയിൽ ആർ.ജെ.ഡി. പ്രവർത്തകന് വെട്ടേറ്റ സംഭവം; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

വില്ല്യാപ്പള്ളിയിൽ ആര്‍.ജെ.ഡി പ്രവര്‍ത്തകന് വേട്ടേറ്റ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍...

Read More >>
ഇരുട്ടിന്റെ മറവിൽ അതിക്രമം ; ചെമ്മരത്തൂരിൽ ശ്രീകൃഷ്ണ ജയന്തി പതാകകൾ നശിപ്പിച്ചവർക്കെതിരെ നടപടി വേണം -ബി ജെ പി

Sep 16, 2025 11:32 AM

ഇരുട്ടിന്റെ മറവിൽ അതിക്രമം ; ചെമ്മരത്തൂരിൽ ശ്രീകൃഷ്ണ ജയന്തി പതാകകൾ നശിപ്പിച്ചവർക്കെതിരെ നടപടി വേണം -ബി ജെ പി

ചെമ്മരത്തൂരിൽ ശ്രീകൃഷ്ണ ജയന്തി പതാകകൾ നശിപ്പിച്ചവർക്കെതിരെ നടപടി വേണം -ബി ജെ പി...

Read More >>
വില്യാപ്പള്ളിയിൽ ആർ ജെ ഡി  പ്രവർത്തകന് വെട്ടേറ്റ സംഭവം; പോലീസിന്റെ അനാസ്ഥ അവസാനിപ്പിക്കണം -കോൺഗ്രസ്

Sep 16, 2025 10:55 AM

വില്യാപ്പള്ളിയിൽ ആർ ജെ ഡി പ്രവർത്തകന് വെട്ടേറ്റ സംഭവം; പോലീസിന്റെ അനാസ്ഥ അവസാനിപ്പിക്കണം -കോൺഗ്രസ്

വില്യാപ്പള്ളിയിൽ ആർ ജെ ഡി പ്രവർത്തകന് വെട്ടേറ്റ സംഭവം; പോലീസിന്റെ അനാസ്ഥ അവസാനിപ്പിക്കണം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall