വടകര : (vatakara.truevisionnews.com)ഐഎച്ച്ആര്‍ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2024-2025 അദ്ധ്യയന വര്‍ഷം ഡെമോണ്‍സ്‌ട്രേറ്റര്‍/ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ഫസ്റ്റ്ക്ലാസ്സ് ത്രിവത്സര എന്‍ജിനിയറിംഗ് ഡിപ്ലോമ/പ്രസ്തുത വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ്സ് ബി എസ് സി ബിരുദം.




നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുളളവരെ മാത്രമേ ഇന്റ്റര്‍വ്യൂവിനു പരിഗണിക്കു.
താല്പര്യമുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും കോപ്പികളും സഹിതം ജൂലൈ 26 ന് രാവിലെ 10 മണിക്ക് കോളേജില്‍ എത്തണം. ഫോണ്‍: 8547005079.
#appointment #Recruitment #post #Workshop #Demonstrator #Computer #Instructor