വടകരയിൽ വയോധികനെ ബസ്സിടിച്ച് പരിക്കേൽപ്പിച്ച സംഭവം: ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

വടകരയിൽ വയോധികനെ ബസ്സിടിച്ച് പരിക്കേൽപ്പിച്ച സംഭവം: ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു
Jun 10, 2026 12:02 PM | By Anusree vc
#Latest News #Vadakara #Vadakara Accident #Bus Accident #Vadakara Police

വടകര: (https://vatakara.truevisionnews.com/) വടകരയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികനെ സ്വകാര്യ ബസ്സിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വടകര ബീച്ച് തോട്ടങ്ങൽ മമ്മുവിനാണ് (71) ഗുരുതരമായി പരിക്കേറ്റത്.

കഴിഞ്ഞ മെയ് 30ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. മമ്മു വടകര കോടതിയുടെ മുൻപിൽ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടെ, തലശ്ശേരി ഭാഗത്ത് നിന്നും അമിതവേഗതയിലും അശ്രദ്ധമായും വന്ന ബസ് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മമ്മുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിച്ച് പരിക്കേൽപ്പിച്ചതിന് ബസ് ഡ്രൈവർക്കെതിരെ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: Incident in which an elderly man was hit and injured by a bus in Vadakara: Police have registered a case against the bus driver

#Latest News #Vadakara #Vadakara Accident #Bus Accident #Vadakara Police

Next TV

Related Stories
'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

Jun 25, 2026 02:33 PM

'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ...

Read More >>
അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

Jun 25, 2026 02:17 PM

അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം...

Read More >>
ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

Jun 25, 2026 11:42 AM

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ...

Read More >>
വായിച്ച് രസിക്കാം; മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി

Jun 25, 2026 10:49 AM

വായിച്ച് രസിക്കാം; മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി

മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ്...

Read More >>
'രക്തക്കറ'; മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും ചോരക്കളമായി, തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന് വനംവകുപ്പ്

Jun 25, 2026 10:27 AM

'രക്തക്കറ'; മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും ചോരക്കളമായി, തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന് വനംവകുപ്പ്

മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും രക്തക്കറ തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന്...

Read More >>
Top Stories

News Roundup

Entertainment News