വീൽചെയർ വിതരണവും അന്നദാനവുമായി വടകരയിൽ മോഹൻലാലിൻ്റെ പിറന്നാൾ ആഘോഷം

വീൽചെയർ വിതരണവും അന്നദാനവുമായി വടകരയിൽ മോഹൻലാലിൻ്റെ പിറന്നാൾ ആഘോഷം
May 22, 2026 03:14 PM | By Fidha Parvin
#LATEST NEWS #Vadakara #Mohanlal birthday

വടകര:(https://vatakara.truevisionnews.com/) മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിൻ്റെ അറുപത്തിയാറാം ജന്മദിനം ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻ്റ് വെൽഫെയർ അസോസിയേഷൻ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സ്വന്തമായി സഞ്ചരിക്കാനുള്ള ആത്മവിശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ ശാരീരിക വെല്ലുവിളി നേരിടുന്ന അറക്കിലാട് സ്വദേശിയായ പെൺകുട്ടിക്ക് വീൽചെയർ നൽകി.

വടകര നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ വി. കെ. വിനു പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഉച്ചയ്ക്ക് വടകര നഗരത്തിലെ തെരുവിൽ കഴിയുന്ന നിരാലംബരായ ആളുകൾക്ക് ഉച്ചഭക്ഷണവും വിതരണം ചെയ്തു. മോഹൻലാലിൻ്റെ ഏറ്റവും പുതിയ സിനിമയായ ദൃശ്യം 3 റിലീസ് ചെയ്ത വടകര അശോക് സി എൻ സി തിയറ്ററിൽ നടന്ന പിറന്നാൾ ആഘോഷ പരിപാടിയിൽ തിയറ്റർ മാനേജർ പ്രസാദ് തവനൂർ, ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ദിലീപ് ദേവ്, നവാസ് വി, സന്തോഷ് കെ, സുമേഷ് കെ, ശ്രീരാഗ് എസ് കെ, മുഹമ്മദ് ഷരീഫ്, ബാബു കെ കെ എന്നിവർ സംസാരിച്ചു.

Content Highlight: Content Highlights:-Vadakara celebrates Mohanlal's birthday wheelchairs distributed, food served to public

#LATEST NEWS #Vadakara #Mohanlal birthday

Next TV

Related Stories
അഭിമാനം ;മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ അവാർഡ്

Jun 26, 2026 11:58 AM

അഭിമാനം ;മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ അവാർഡ്

മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ...

Read More >>
 വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി, കൊലപാതക ശ്രമമെന്ന് പരാതി

Jun 26, 2026 11:38 AM

വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി, കൊലപാതക ശ്രമമെന്ന് പരാതി

സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപാതക ശ്രമമെന്ന് പരാതി, വടകര മടപ്പള്ളി കോളേജ്...

Read More >>
ഭാര്യയുമായുള്ള ബന്ധത്തിൽ സംശയം; വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല് പൊട്ടി

Jun 26, 2026 11:00 AM

ഭാര്യയുമായുള്ള ബന്ധത്തിൽ സംശയം; വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല് പൊട്ടി

വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല്...

Read More >>
'ലഹരിയും വേണ്ട ലഹളയും വേണ്ട' ; വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി

Jun 26, 2026 10:56 AM

'ലഹരിയും വേണ്ട ലഹളയും വേണ്ട' ; വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി

വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക്...

Read More >>
ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂർ സ്വദേശി യുവാവ് മരിച്ചു

Jun 25, 2026 11:43 PM

ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂർ സ്വദേശി യുവാവ് മരിച്ചു

ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ യുവാവ്...

Read More >>
ഓർക്കാട്ടേരിയിലെ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ

Jun 25, 2026 08:23 PM

ഓർക്കാട്ടേരിയിലെ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ

ഓർക്കാട്ടേരിയിലെ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ...

Read More >>
Top Stories

News Roundup

Entertainment News