'മിന്നൽ പരിശോധന';പഴകിയ പൊറോട്ടയും കാലാവധി കഴിഞ്ഞ പാലും പിടികൂടി ; ഓര്‍ക്കാട്ടേരി 'ഐ ബോണ്‍' ഹോട്ടലിൽ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

'മിന്നൽ പരിശോധന';പഴകിയ പൊറോട്ടയും കാലാവധി കഴിഞ്ഞ പാലും പിടികൂടി ; ഓര്‍ക്കാട്ടേരി 'ഐ ബോണ്‍' ഹോട്ടലിൽ  അടച്ചുപൂട്ടി  ആരോഗ്യവകുപ്പ്
Apr 23, 2026 05:15 PM | By Fidha Parvin

വടകര: (https://vatakara.truevisionnews.com/) പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടിയ വടകര ഓര്‍ക്കാട്ടേരിയിലെ ഐ ബോണ്‍ ഹോട്ടല്‍ അടച്ചുപൂട്ടിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഹോട്ടലില്‍ നിന്നും പഴകിയി ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. നേരത്തേ നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാനിധ്യം കണ്ടെത്തുകയും ഈ വെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ ഇത് കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല.

നൂറോളം പഴകിയ പൊറോട്ടകള്‍, കാലാവധി കഴിഞ്ഞ പായ്ക്കറ്റ് പാലുകള്‍, ഉപയോഗശൂന്യമായ ഫ്രൈഡ് ഒനിയന്‍, ദിവസങ്ങളോളം പഴക്കമുള്ള എണ്ണ, പഴകിയ തൈര് എന്നിവയാണ് കഴിഞ്ഞ ദിവസം ഹോട്ടലില്‍ നിന്ന് പിടികൂടിയത്. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.

കുടിവെള്ള പരിശോധന നടത്തുന്നത് വരെ കിണര്‍ ജലം ഉപയോഗിക്കരുതെന്ന നിര്‍ദേശവും ഇവര്‍ അവഗണിച്ചു. ഇതേതുടര്‍ന്നാണ് ഓര്‍ക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍ കല്ലേരിയുടെ നേതൃത്വത്തില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്. കൂടുതല്‍ ഭക്ഷ്യ വിഷബാധ ഉണ്ടാവാന്‍ ഇടയുള്ള സാഹചര്യമായതിനാല്‍ വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

'Flash inspection'; Stale gourd and expired milk seized; Health department closes 'I Bone' hotel in Orkattery

Next TV

Related Stories
കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

Apr 30, 2026 03:23 PM

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 30, 2026 01:39 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
സ്നേഹാദരം; ഡോ. സോമൻ കടലൂരിന് സഹപ്രവർത്തകരുടെ യാത്രയയപ്പ്

Apr 30, 2026 10:57 AM

സ്നേഹാദരം; ഡോ. സോമൻ കടലൂരിന് സഹപ്രവർത്തകരുടെ യാത്രയയപ്പ്

സ്നേഹാദരം; ഡോ. സോമൻ കടലൂരിന് സഹപ്രവർത്തകരുടെ...

Read More >>
'ആദരം'; കെഎസ്ടിഎ വടകര ഉപജില്ലാ യാത്രയയപ്പും അനുമോദനവും

Apr 30, 2026 10:43 AM

'ആദരം'; കെഎസ്ടിഎ വടകര ഉപജില്ലാ യാത്രയയപ്പും അനുമോദനവും

'ആദരം'; കെഎസ്ടിഎ വടകര ഉപജില്ലാ യാത്രയയപ്പും...

Read More >>
വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി, അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ

Apr 30, 2026 07:50 AM

വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി, അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ

വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി...

Read More >>
അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ

Apr 29, 2026 12:26 PM

അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ

അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ...

Read More >>
Top Stories

News Roundup