'നമ്മളെ പൊട്ടന്മാരാക്കുന്നു'; വീട്ടമ്മയുടെ പേരിൽ വ്യാജ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയതായി പരാതി, ആയഞ്ചേരിയിൽ കള്ളവോട്ട് ആരോപണം

'നമ്മളെ പൊട്ടന്മാരാക്കുന്നു'; വീട്ടമ്മയുടെ പേരിൽ വ്യാജ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയതായി പരാതി, ആയഞ്ചേരിയിൽ കള്ളവോട്ട് ആരോപണം
Apr 9, 2026 12:56 PM | By Fidha Parvin

ആയഞ്ചേരി: (vatakara.truevisionnews.com) സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിൽ കള്ളവോട്ട് ആരോപണം. ആയഞ്ചേരി 47 -ാം നമ്പർ ബൂത്തിലാണ് ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരിക്കുന്നത്.

പ്രദേശവാസിയായ കൂമുള്ളക്കണ്ടി സീനത്തിനാണ് ഇന്ന് വോട്ട് ചെയ്യാൻ സാധിക്കാത്തത് . സീനത്തിന്റെ പേരിൽ നേരത്തെ പോസ്റ്റൽ വോട്ട് ചെയ്തതായാണ് പരാതി . രാവിലെ ബൂത്തിലെത്തിയപ്പോഴാണ് സീനത്തിന്റെ പേരിൽ നേരത്തെ തന്നെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിക്കുന്നത്. എന്നാൽ താൻ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചിട്ടില്ലെന്നും മറ്റേതെങ്കിലും ജില്ലയിൽ ജോലി ചെയ്യുന്ന ആളല്ലെന്നും സീനത്ത് വ്യക്തമാക്കുന്നു

നമ്മളെ പൊട്ടന്മാരാക്കുന്ന അനുഭവമാണ് ഉണ്ടായതെന്നും വോട്ട് ചെയ്യാതെ ഇവിടെനിന്നും പോകില്ലെന്നും സീനത്ത് പറഞ്ഞു . സംഭവത്തിൽ അട്ടിമറി ആരോപണവുമായി പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. യാതൊരുവിധ ഔദ്യോഗിക ജോലിയും ഇല്ലാത്ത സീനത്തിനെപ്പോലെയുള്ള ആളുകളുടെ പേരിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയത് മണ്ഡലത്തിൽ വ്യാപകമായ അട്ടിമറി ശ്രമം നടക്കുന്നതിന്റെ തെളിവാണ് ഇവർ ആരോപിക്കുന്നത്.

'They are making us fools'; Complaint of fake postal vote cast in the name of a housewife, allegations of fake voting in Ayanjary

Next TV

Related Stories
വടകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചോമ്പാല സ്വദേശിക്ക് ഗുരുതര പരിക്ക്, ഇടിച്ച ബൈക്കിനെതിരെ കേസ്

May 18, 2026 04:47 PM

വടകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചോമ്പാല സ്വദേശിക്ക് ഗുരുതര പരിക്ക്, ഇടിച്ച ബൈക്കിനെതിരെ കേസ്

വടകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചോമ്പാല സ്വദേശിക്ക് ഗുരുതര പരിക്ക്, ഇടിച്ച ബൈക്കിനെതിരെ...

Read More >>
 ചോമ്പാലയിൽ  യുവാവിനെ ജനൽ കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 18, 2026 04:22 PM

ചോമ്പാലയിൽ യുവാവിനെ ജനൽ കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചോമ്പാലയിൽ യുവാവിനെ ജനൽ കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ...

Read More >>
കാരുണ്യ സ്പർശം; മനസ്സ് നിറച്ച് ബോട്ട് സവാരിയും പാട്ടുകളും; കിടപ്പുരോഗികൾക്കായി 'കാരുണ്യം' ഒരുക്കിയ സ്നേഹസംഗമം

May 18, 2026 03:23 PM

കാരുണ്യ സ്പർശം; മനസ്സ് നിറച്ച് ബോട്ട് സവാരിയും പാട്ടുകളും; കിടപ്പുരോഗികൾക്കായി 'കാരുണ്യം' ഒരുക്കിയ സ്നേഹസംഗമം

കാരുണ്യ സ്പർശം; മനസ്സ് നിറച്ച് ബോട്ട് സവാരിയും പാട്ടുകളും; കിടപ്പുരോഗികൾക്കായി 'കാരുണ്യം' ഒരുക്കിയ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 18, 2026 12:17 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
വിപ്ലവസ്മരണ പുതുക്കി ;ടി.കെ. നാരായണൻ അനുസ്മരണം

May 18, 2026 12:15 PM

വിപ്ലവസ്മരണ പുതുക്കി ;ടി.കെ. നാരായണൻ അനുസ്മരണം

വിപ്ലവസ്മരണ പുതുക്കി ;ടി.കെ. നാരായണൻ...

Read More >>
സ്നേഹത്തിന്റെ വസ്ത്രക്കൂട്ടായ്മയിൽ ഒത്തുചേർന്ന് 'ഫാമിലി'

May 18, 2026 11:50 AM

സ്നേഹത്തിന്റെ വസ്ത്രക്കൂട്ടായ്മയിൽ ഒത്തുചേർന്ന് 'ഫാമിലി'

സ്നേഹത്തിന്റെ വസ്ത്രക്കൂട്ടായ്മയിൽ ഒത്തുചേർന്ന്...

Read More >>
Top Stories

News Roundup

Entertainment News